Easy soft Neyyappam Recipe

തനി നാടൻ നെയ്യപ്പം റെസിപ്പി

Easy soft Neyyappam Recipe

Ingredients :

  • പച്ചരി അര കിലോഗ്രാം
  • മൈദും ഒരു കപ്പ്
  • ശർക്കര അരക്കിലോ ഗ്രാം
  • എള്ള് കഴുകി വറുത്തത് ഒരു ചെറു ടീസ്പൂൺ
  • തേങ്ങാക്കൊത്തു വറുത്തത് 1 സ്പൂൺ
  • എണ്ണ വറുക്കാനാവശ്യത്തിന്
  • ഏലയ്ക്ക 3എണ്ണം
 Easy soft Neyyappam Recipe
Easy soft Neyyappam Recipe

Learn How To Make :


പച്ചരി തരുതരുപ്പായി പൊടിക്കണം. ശർക്കര ഉരുക്കി അരിച്ചെടുക്കണം. അരിപ്പൊടിയും മൈദയും ശർക്കരനീരയിൽ എള്ളും തേങ്ങാക്കൊത്തു വറുത്തതും ഏല്ക്കാ പൊടിച്ചതും ചേർത്ത് ദോശമാവിന്റെ പാകത്തിൽ കുഴയ്ക്കുക. അരമണിക്കൂറിനുശേഷം തിളച്ച എണ്ണയിൽ ഓരോ തവി ഒഴിച്ച് തിരിച്ചും മറിച്ച് മൊരിച്ചെടുക്കാം.

Read Also :

തടുക്കടയിലെ മുട്ട ബോണ്ട ഇനി വീട്ടിൽ തയാറാക്കാം!

സ്വദൂറും ചിക്കൻ നൂഡിൽസ് ഇനി വീട്ടിലും