സമൂസ ഉണ്ടാക്കാൻ പഠിച്ചാലോ?
Easy Samosa Recipe
Ingredients :
- മൈദ 250 ഗ്രാം
- കാരറ്റ് രണ്ടെണ്ണം
- ഗ്രീൻപീസ് അരക്കപ്പ്
- കിഴങ്ങ് രണ്ടെണ്ണം
- ബീറ്റ്റൂട്ട് ഒരെണ്ണം
- സവാള രണ്ടെണ്ണം
- പച്ചമുളക് രണ്ടെണ്ണം
- ഇഞ്ചി ഒരു കഷ്ണം
- വെളുത്തുള്ളി മൂന്നല്ലി
- എണ്ണ വറക്കാൻ
- ഉപ്പ് പാകത്തിന്
- മുളകുപൊടി രണ്ട് സ്പൂൺ
- മല്ലിപ്പൊടി ഒരു സ്പൂൺ
- മഞ്ഞൾപ്പൊടി കാൽ സ്പൂൺ
- മസാല ഒരു സ്പൂൺ

Learn How To Make :
മൈദ ചപ്പാത്തി പരുവത്തിൽ കുഴയ്ക്കുക പച്ചക്കറികൾ വേവിക്കുക. സവോള വൈറ്റ് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചേർക്കുക. ഇതിൽ മുളകുപൊടിയും മല്ലിപ്പൊടി മഞ്ഞൾപ്പൊടി മസാല എന്നിവ ചേർക്കുക. വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കുക. കുഴച്ചു വച്ചിരിക്കുന്ന മാവ് ഉരുളകളാക്കുക. ഇത് പരത്തി രണ്ടായി മുറിക്കുക കോൺ രൂപത്തിലാക്കി ഉള്ളിൽ മിശ്രിതം നിറയ്ക്കുക. ശേഷം അരിക്ക് കൂട്ടി ചേർത്ത് എണ്ണയിൽ വറുത്ത് എടുക്കുക.
Read Also :
നാലുമണിക്ക് ചായക്ക് ഒപ്പം പാവയ്ക്ക ബജ്ജി
നാലുമണി ചായക്ക് ബെസ്റ്റ് ഈ മുളക് ബജി