Easy Russian Salad Recipe

പത്തുമിനുട്ടിൽ വീട്ടിലൊരുക്കം റഷ്യൻ സാലഡ്

Easy Russian Salad Recipe

Ingredients :

  • ഉരുളക്കിഴങ്ങ് 300 ഗ്രാം
  • കാരറ്റ് 200 ഗ്രാം
  • കോളിഫ്ലവർ രണ്ടെണ്ണം
  • പട്ടാണി 200 ഗ്രാം
  • എണ്ണ ആറ് ടേബിൾ സ്പൂൺ
  • പാല് ഒരു കപ്പ്
  • കുരുമുളക് 2 ടീസ്പൂൺ
  • വെള്ളരിക്ക ചെറുത് ഒരെണ്ണം
  • പൈനാപ്പിൾ കഷ്ണങ്ങൾ എട്ട്
  • ക്രീം ആറ് ടേബിൾസ്പൂൺ
  • മൈദ നാല് ടീസ്പൂൺ
  • ഉപ്പ് പാകത്തിന്
Easy Russian Salad Recipe
Easy Russian Salad Recipe

Learn How To Make :

ഉരുളക്കിഴങ്ങ് ക്യാരറ്റ് കോളിഫ്ലവർ പട്ടാണി എന്നിവകുപ്പ് വെള്ളത്തിൽ പ്രത്യേകം പ്രത്യേകം ഓരോന്ന് വേവിക്കണം. വെണ്ണ ചൂടാക്കി മൈദ ഇട്ട് മൂന്ന് മിനിറ്റ് വേവിക്കണം. പിന്നീട് പാൽ ഉപ്പ് കുരുമുളക് എന്നിവ ചേർത്ത് ഇളക്കുക. കുറുകുമ്പോൾ ഇറക്കി വെച്ച പച്ചക്കറിക്കളും വെള്ളരിക്ക പൈനാപ്പിൾ ക്രീം എന്നിവയും ചേർത്ത് തണുപ്പിച്ചുപയോഗിക്കാം.

Read Also :

പച്ചരിയിരിപ്പുണ്ടോ..? വ്യത്യസ്ത രുചിയിൽ കിടിലൻ അപ്പം

വെറും പത്ത് മിനുട്ട്, കടച്ചക്ക തോരൻ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ