ആർക്കും അറിയാത്ത ഈ ഒരു സൂത്രം ചെയ്താൽ മതി! മരം പോലെ റോസ് പൂത്തുലയും; ഇനി റോസ് ചെടി മരം പോലെ ആക്കാം!!
Easy Rose Tree Trick
Easy Rose Tree Trick : അമ്പമ്പോ! ഇനി റോസ് കുല കുലയായി നിറഞ്ഞു പൂക്കും! റോസ് ചെടി മരം പോലെ ഉണ്ടാക്കാൻ ആർക്കും അറിയാത്ത ആ ഒരു സൂത്രം ഇതാ; റോസ് തഴച്ചു വളരാനും കുലകുത്തി പൂക്കാനും! മരം പോലെ റോസ് പൂത്തുലയാൻ ആർക്കും അറിയാത്ത ഈ ഒരു സൂത്രം ചെയ്താൽ മതി! റോസാപ്പൂക്കൾ ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാകില്ല. സ്വന്തമായി പൂന്തോട്ടം നിർമ്മിക്കുന്നവർ അവരുടെ പൂന്തോട്ടങ്ങളിൽ
ഒരു റോസാച്ചെടി എങ്കിലും വച്ചു പിടിപ്പിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ ഇവയിൽ നിന്നും എല്ലാം തികച്ചും വ്യത്യസ്തമായി ഒരു റോസ മരം എങ്ങനെ പൂന്തോട്ടങ്ങളിൽ നിർമ്മിച്ചെടുക്കാൻ എന്നതിനെ ക്കുറിച്ച് അറിയാം. നമുക്കെല്ലാവർക്കും അറിയാം 100% സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മാത്രമേ റോസാച്ചെടികൾ വളരുകയുള്ളൂ. ഈയൊരു മരം ഉണ്ടാക്കിയെടു ക്കുവാൻ ആയിട്ട് നമ്മൾ ഒരു റൂട്ട്സ്റ്റോക്ക് നിർമ്മിച്ച് എടുക്കുകയാണ് വേണ്ടത്.

ബഡ്‌റോസുകൾ എല്ലാം കാട്ടു റോസുകളിൽ ബഡ് ചെയ്തിട്ടാണ് ഉണ്ടാക്കുന്നത്. കാട്ടു റോസുകൾ മാത്രം വാങ്ങാൻ കിട്ടുന്നതല്ല. അതുകൊണ്ടു തന്നെ ആദ്യമായിട്ട് ഒരു കാട്ട് റോസയുടെ കമ്പ് ഫൈൻഡ് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിന് പ്രായോഗികമായ രീതി എന്ന് പറയുന്നത് ഒരു നഴ്സറിയിൽ നിന്നും വളർന്നുവരുന്ന ഒരു ചെടിയുടെ അടിയിൽ നിന്നും വ്യത്യസ്ത മായ ഇലയുള്ള ഒരു കമ്പ് വരുന്നുണ്ടെങ്കിൽ
അത് കാട്ടു റോസ് ആയിരിക്കും. അധികം വെറൈറ്റികൾ ഇല്ലെങ്കിലും കാട്ടു റോസുകൾക്ക് എല്ലാവർക്കും ഒരു സ്വഭാവമാണ്. മറ്റു റോസ് കളെ അപേക്ഷിച്ച് ഇവരുടെ തണ്ടുകൾക്കും ഇലകളുടെ വലിപ്പത്തിനും ഒക്കെ വ്യത്യാസം ഉണ്ടായിരിക്കും. ബഡ്ഡിങ് ചെയ്തതിന് അടിയിൽ നിന്നും ഒരു നാലഞ്ചു അടിയോളം വളർന്ന കമ്പുകൾ ആണ് നമുക്ക് ഈ ഒരു മരം ഉണ്ടാക്കുവാനായി ആവശ്യമുള്ളത്. ബാക്കി വിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credits : gkp15
Read Also :
എന്തുണ്ടാക്കുമെന്നോർത്ത് ചിന്തിച്ചിരിക്കേണ്ട! 10 മിനിറ്റിനുള്ളിൽ ചിന്താമണി അപ്പം റെഡി
വെറും 2 ചേരുവ മിക്സിയിൽ ഇങ്ങനെ കറക്കൂ! 2 മിനുറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി!!