റവ കൊണ്ട് ഇഡലി തയ്യാറാക്കാം
Easy Rava Idli Recipe
Ingredients :
- റവ 3 കപ്പ്
- ഉഴുന്ന് ഒരു കപ്പ്
- ഉപ്പ് പാകത്തിന്

Learn How To Make :
ഉഴുന്ന് 10 മണിക്കൂർ കുതിർത്ത് അരച്ചെടുക്കുക. റവ വലിയ കണ്ണരിപ്പയിൽ അരിച്ചെടുക്കുക. റവയും അരച്ച ഉഴുന്നും പാകത്തിന് ഉപ്പും ചേർത്ത് കലക്കി ഇഡ്ഡലി ഉണ്ടാക്കാം.
Read Also :
തനി നാടൻ കപ്പപുഴുക്ക് റെസിപ്പി