About Easy Rava Cake Recipe :
റവ കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം. വെറും 10 മിനിറ്റിൽ വെറും കുറഞ്ഞ ചേരുവകൾ മാത്രം മതി നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ ഈ വിഭവം തയ്യാറാക്കാൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുന്ന വയറുനിറയെ എല്ലാരും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒരു പലഹാരം. എങ്ങനെയാണു തയ്യാറാക്കുനന്നതെന്ന് നോക്കാം.
Ingredients :
- റവ
- പഞ്ചസാര
- നെയ്യ്
- മുട്ട
- ബേക്കിംഗ് പൌഡർ
- അണ്ടിപ്പരിപ്പ്
- മുന്തിരി
Learn How to Make Easy Rava Cake Recipe :
പാത്രം ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യൊഴിച്ചു അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കാം. മറ്റൊരു പാത്രത്തിൽ റവയും പഞ്ചസാരയും മുട്ടയും ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. അതിലേക്കു അൽപ്പം നെയും ഏലക്കാപൊടിച്ചതും കൂടി ചേർക്കണം. അര ടീസ്പൂൺ ബേക്കിംഗ് പൌഡർ കൂടി ചേർത്താൽ ബാറ്റർ റെഡി. ഇനി ഇത് ആവിയിൽ വേവിച്ചെടുക്കാം. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. YouTube Video
Read Also :
വായിൽ കൊതിയൂറും വെട്ടുമാങ്ങ അച്ചാർ, ഈ രീതിയിൽ തയ്യാറാക്കൂ
ദിവസവും രാവിലെ ബാർലി കൊണ്ടൊരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റ്! ക്ഷീണത്തിനും സൗന്ദര്യത്തിനും ഉത്തമം