About Easy Rava Atta Halwa Recipe :
നാവിൽ അലിഞ്ഞു പോകുന്ന രുചിയിൽ തയ്യാറാക്കാം എളുപ്പത്തിലൊരു ഹൽവ.
Ingredients :
- റവ കാൽ കപ്പ്
- ആട്ട കാൽ കപ്പ്
- ശർക്കര 250 ഗ്രാം
- ചൂടുവെള്ളം ഒന്നര കപ്പ്
- ഏലക്കാപ്പൊടി അര ടീസ്പൂൺ
- നെയ്യ് അഞ്ച് ടീസ്പൂൺ
- കശുവണ്ടി കിസ്മിസ് ആവശ്യത്തിന്
Learn How to Make :
റവ, ആട്ട വറുക്കുക. ഇതിൽ നെയ്യ് ചേർക്കുക. ശർക്കരപ്പാനി ചേർത്ത് യോജിപ്പിക്കുക. ചൂട് വെള്ളം ഒഴിച്ച് വഴറ്റുക. ഏലക്കപ്പൊടി കശുവണ്ടി കിസ്മിസ് ചേർക്കുക. നെയ്യ്പാ തടവിയ പാത്രത്തിൽ ഈ കൂട്ട് ഒഴിച്ച് വെക്കുക. തണുത്ത ശേഷം കഷണങ്ങൾ ആക്കി ഉപയോഗിക്കുക.
Read Also :
വൈകുന്നേരത്തെ ചായക്ക് സ്റ്റഫ്ഡ് ബ്രഡ് ഫ്രൈ തയ്യാറാക്കിയാലോ
നിമിഷനേരം കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം