Easy Portulaca Flowering Tips

ഈ പത്തുമണി ചെടികൾക്ക് ഭ്രാന്ത് പിടിച്ചോ? ഇതൊരു മൂടി മതി പത്തുമണി ചെടി ഭ്രാന്ത് പിടിച്ച പോലെ പൂക്കൾ കൊണ്ട് തിങ്ങി നിറയും!!

Easy Portulaca Flowering Tips

Easy Portulaca Flowering Tips : ഈ പത്തുമണി ചെടികൾക്ക് ഭ്രാന്ത് പിടിച്ചോ? ഇതൊരു മൂടി മതി പത്തുമണി ചെടി ഭ്രാന്ത് പിടിച്ച പോലെ പൂക്കൾ കൊണ്ട് തിങ്ങി നിറയും. പത്തുമണിയിൽ ഇത്രയും പൂക്കളോ! പത്തുമണി ചെടിയിൽ പൂക്കൾ കൊണ്ട് തിങ്ങി നിറയാൻ ഇതൊരു മൂടി മതി! വളരെ എളുപ്പത്തിൽ തന്നെ വളർത്തി എടുക്കാവുന്നതും പരിപാലിക്കുന്നതും ആയ ഒരു പൂച്ചെടി ആണ് പത്തുമണി എന്ന് പറയുന്നത്.

ചീഞ്ഞു പോകുന്നതിനും പൂക്കളും വിത്തും കൊഴിഞ്ഞു പോകുന്ന തിനും കാരണമായേക്കാം. എങ്ങനെയാണ് പത്തുമണി ചെടി നടുന്നതിനും പരിപാലന ത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നുമാണ് ഇനി പറയാൻ പോകുന്നത്. എപ്പോഴും പത്തുമണി ചെടിയിൽ നിന്ന് ചെറിയതായി മുറിച്ചെടുത്ത തണ്ട് നമുക്ക് മണ്ണിൽ നടാവുന്നതാണ്. പത്തുമണിച്ചെടി വളരുന്നതിന് വേണ്ടി ആദ്യമുണ്ടാകുന്ന മൊട്ടും ചെറിയ തളിരും

ഒക്കെ ഒടിച്ചു കളയാവുന്നതാണ്. ഇങ്ങനെ ചെയുമ്പോൾ പുതിയ പുതിയ ബ്രാഞ്ചുകൾ ഉണ്ടാവുകയും അത് കാടുപോലെ വളരുന്നതിനു സാഹചര്യമൊരുക്കുന്നു. മഴക്കാല ത്തിനു മുമ്പേതന്നെ പത്തുമണി ചെടിയിൽ നിന്നും അതിൻറെ വിത്തുകൾ ശേഖരിച്ചു വയ്ക്കുന്നത് ആയിരിക്കും ഉചിതം. പത്തുമണി ചെടിയുടെ കൂടുതൽ പരിപാലനത്തെ പറ്റി അറിയാൻ വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ.. Video Credits : J4u Tips

Read Also :

മുല്ലചെടി കാടുപോലെ വളർന്നു നിറയെ പൂക്കാൻ ഇങ്ങനെ ചെയ്യൂ! ഇത്രയും ചെയ്താൽ മതി

തക്കാളി ചെടിയിൽ ഇങ്ങനെ ചെയ്താൽ മതി! ഇനി തക്കാളി പറിച്ച് മടുക്കും! ഈ സൂത്രം അറിഞ്ഞാൽ കിലോ കണക്കിന് തക്കാളി പറിക്കാം!!