പാവയ്ക്കാ കറി ഇതേപോലെ തയ്യാറാക്കൂ; കഴിക്കാത്തവരും കഴിച്ച് പോകും

Easy Pavakka curry recipe Malayalam :

പലരും കഴിക്കാൻ മടിക്കുന്നതും എന്നാൽ പോഷകഘടകങ്ങൾ ഏറെ അടങ്ങിയിട്ടുള്ളതുമായ ഒന്നാണ് പാവക്ക. ഏതു രീതിയിലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഏറെ കയ്പുള്ളതു കൊണ്ടാണ് പലരും പാവയ്ക്കാ കറിവെക്കാത്തതും ഉപയോഗിക്കാത്തതും. എന്നാൽ പാവക്ക ഇങ്ങനെ ചെയ്തു നോക്കൂ.. കഴിക്കാത്തവരും കഴിച്ചുപോകും.. അൽപ്പം പോലും കൈപ്പറിയാതെ..

  • പാവയ്ക്കാ – 2 എണ്ണം
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ
  • കടലപ്പരിപ്പ് – 2 ടീസ്പൂൺ
  • ഉഴുന്ന് – 2 ടീസ്പൂൺ
  • മുഴുവൻ മല്ലി – 2 ടീസ്പൂൺ
  • കുരുമുളക്
  • വെളുത്തുള്ളി 5 അല്ലി
Easy pavakka curry recipe Malayalam

പാവക്ക കുരുകളഞ്ഞു ചെറിയതായി അരിഞ്ഞെടുക്കാം. ഉപ്പു ചേർത്ത് തിരുമ്മി മാറ്റിവെക്കാം. ശേഷം മറ്റു ചേരുവകളെല്ലാം പാൻ ചൂടാവുമ്പോൾ പാനിൽ അൽപ്പം വെളിച്ചെണ്ണ ചേർത്ത് ചൂടാക്കി എടുക്കാം.

മറ്റൊരു പാനിൽ വെള്ളം പിഴുഞ്ഞെടുത്ത ശേഷം അറിഞ്ഞു വെച്ചിരിക്കുന്ന പാവയ്ക്കാ കൂടി നന്നായി വറുത്തെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. YouTube Video

Read Also :

പൂപോലെ മൃദുലമായ ഇഡ്ഡലി ഉണ്ടാക്കാം, ഇതുപോലെ മാവ് തയ്യാറാക്കി നോക്കൂ!

റെസ്റ്റോറന്റ് സ്റ്റൈലിൽ വെജിറ്റബിൾ കോലാപുരി തയ്യാറാക്കാം

Easy pavakka curry recipe MalayalamEasy Tasty PavakkaPavakka Curry Kerala Style
Comments (0)
Add Comment