Easy Pappaya Thoran Recipe

പപ്പായയിൽ ഒരു പ്രത്യേക രുചിക്കൂട്ട്, മനസ്സ് നിറഞ്ഞ് ചോറുണ്ണാൻ ഇത് മാത്രം മതി

Easy Pappaya Thoran Recipe

Ingredients :

  • പപ്പായ
  • എണ്ണ
  • ചെറിയ ഉള്ളി
  • ഇഞ്ചി, വെളുത്തുള്ളി
  • കുരുമുളക് പൊടി
  • വറ്റൽമുളക്
  • മഞ്ഞൾപ്പൊടി
  • കറിവേപ്പില
 Easy Pappaya Thoran Recipe
Easy Pappaya Thoran Recipe

Learn How To Make :

പപ്പായയുടെ തൊലിയും കുരുവും മാറ്റി ചെറിയ കഷ്ണങ്ങളാക്കി നന്നായി കഴുകി മാറ്റി വയ്ക്കുക. പപ്പായ കഷണങ്ങൾ ഒരു ഗ്രേറ്റർ ഉപയോഗിച്ച് അരിഞ്ഞെടുക്കുക. ശേഷം ഒരു പാൻ അടുപ്പത്തുവെച്ചു ചൂടാക്കി അതിൽ ആവശ്യമായ അളവിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകാൻ തുടങ്ങുമ്പോൾ കടുകും ഉണക്കമുളകും ഇട്ട് പൊട്ടിക്കുക. ശേഷം എണ്ണയിൽ ചെറുതായി അരിഞ്ഞ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ശേഷം കുരുമുളക് പൊടി, ചുവന്ന മുളക്, മഞ്ഞൾപ്പൊടി എന്നിവ ചേർക്കാം. ഈ സമയത്ത്, നിങ്ങൾക്ക് ആവശ്യമുള്ള ഉപ്പ് ചേർക്കാം. ചേരുവകളെല്ലാം ഒന്ന് വഴന്നു വരുമ്പോൾ ഈ മിശ്രിതത്തിലേക്ക് കറിവേപ്പില ചേർക്കുക. അവസാനം അരിഞ്ഞ പപ്പായ ഇതിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി മൂടി വെച്ച് വേവിക്കുക. രുചികരമായ പപ്പായ തോരൻ തയ്യാർ.

Read Also :

യീസ്റ്റ് ഇനി 2 മിനുട്ടിനുള്ളിൽ വീട്ടിൽ തയ്യാറാക്കാം! വീട്ടിൽ ഉള്ള ചേരുവകൾ മാത്രം മതി

ഈ ചേരുവ കൂടി ചേർക്കൂ, ഒട്ടും കയ്പില്ലാതെ വെള്ള നാരങ്ങ അച്ചാർ! സൂപ്പർ ടേസ്റ്റ്