കിടിലൻ രുചിയിൽ പനീർ പക്കോഡ
Easy Paneer Pakora Recipe
Ingredients :
- പനീർ 250 ഗ്രാം
- ഇഞ്ചി പച്ചമുളക് പേസ്റ്റ് ഒരു ടീസ്പൂൺ
- കുരുമുളകുപൊടി അര ടീസ്പൂൺ
- ഉപ്പ് പാകത്തിന്
- അരിപ്പൊടി മൂന്ന് ടേബിൾസ്പൂൺ
- എണ്ണ വറുക്കാൻ ആവശ്യത്തിന്

Learn How To Make :
ചേരുവുകൾ എല്ലാം ഒരുമിച്ച് കുഴക്കുക. ചൂടായ എണ്ണയിൽ വറുത്തെടുക്കുക.
Read Also :
എളുപ്പത്തിൽ മംഗോ ജാം വീട്ടിൽ തയ്യാറാക്കാം
രുചികരമായ കോക്കനട്ട് കേക്ക് റെസിപ്പി