സദ്യ സ്റ്റൈൽ കുമ്പളങ്ങ ഓലൻ

Ingredients :

  • കുമ്പളങ്ങ അരിഞ്ഞത് ഒരു കപ്പ്
  • ഉരുളക്കിഴങ്ങ് നുറുക്കിയത് അരക്കപ്പ്
  • വൺ പയർ കാൽ കപ്പ്
  • തേങ്ങാപ്പാൽ ഒന്നര കപ്പ്
  • ഉഴുന്ന് പരിപ്പ് ഒരു ടീസ്പൂൺ
  • കറിവേപ്പില 2 തണ്ട്
  • ഉപ്പ് വെള്ളം ആവശ്യത്തിന്
  • വെളിച്ചെണ്ണ ഒന്ന് ഡെസേർട്ട് സ്പൂൺ
Easy Olan Recipe

Learn How To Make :

കുമ്പളങ്ങ ചെറിയ കഷണങ്ങളാക്കി ഒരു കപ്പ് വെള്ളത്തിൽ ഉരുളക്കിഴങ്ങ് ഉപ്പു ചേർത്ത് വേവിക്കുക വേവിച്ചതും കൂടി ചേർത്ത് ഒന്നുകൂടി ഇളക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പരിപ്പ് ഇവ താളിച്ച കൂട്ടിലേക്ക് ചേർക്കുക. തേങ്ങപാലും ചേർത്ത ചെറുതീയിൽ ഇളക്കി പതയാൻ തുടങ്ങുന്നത് വരെ ഇളക്കുക. അവസാനമായി കറിവേപ്പിലയും ചേർത്ത് അടുപ്പിൽ നിന്നും വാങ്ങുക.

Read Also :

നല്ല രുചിയിൽ ചപ്പാത്തി ഓംലേറ്റ് റോൾ തയാറാക്കാം

ഇത് കേടായ ചിക്കൻ അല്ല, കിടിലൻ കടായ് ചിക്കൻ

സദ്യ സ്റ്റൈൽ കുമ്പളങ്ങ ഓലൻ
Comments (0)
Add Comment