Easy Mutton Stew Recipe

മട്ടൻ സ്റ്റൂ എളുപ്പത്തിൽ തയ്യാറാക്കാം

Easy Mutton Stew Recipe

Ingredients :

  • മട്ടൻ അരക്കിലോ
  • സവാള 150 ഗ്രാം
  • ഇഞ്ചി ഒരു കഷണം
  • പച്ചമുളക് അഞ്ചെണ്ണം
  • വെളുത്തുള്ളി 10 അല്ലി
  • കറിവേപ്പില 2 തണ്ട്
  • ഉരുളക്കിഴങ്ങ് 250 ഗ്രാം
  • തേങ്ങ 1
  • എണ്ണ 100 ഗ്രാം
  • ഗ്രാമ്പു പത്തെണ്ണം
  • ഏലയ്ക്ക അഞ്ചെണ്ണം
  • കറുകപ്പട്ട ഒരു കഷ്ണം
  • വിനാഗിരി രണ്ട് ടീസ്പൂൺ
  • മൈദ രണ്ട് ടീസ്പൂൺ
  • കറിവേപ്പില 2 കതിര്
  • ഉപ്പു ഭാഗത്തിന്
 Easy Mutton Stew Recipe
Easy Mutton Stew Recipe

Learn How To Make Easy Mutton Stew Recipe :


ആദ്യമായി മസാല എണ്ണയിൽ വഴറ്റി കോരണം. ശേഷിച്ച എണ്ണയിൽ മൈദയിട്ട് മൂക്കുമ്പോൾ ഇറച്ചി വഴറ്റണം. തേങ്ങ ചിരകി പിഴിഞ്ഞ ഒന്നാം പാല് മൂന്ന് കപ്പ് രണ്ടാം പാലും എടുക്കണം. ഇതിൽ രണ്ടാം പാൽ ഇറച്ചിയിലൊഴിക്കുക. എന്നിട്ട് വിനാഗിരിയും പാകത്തിനൊപ്പം കൂടി കലർത്തി വേവിക്കണം. ഇറച്ചി പകുതി വേവുമ്പോൾ വയറ്റി വെച്ചിരിക്കുന്ന മസാല ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് പാത്രം മൂടിവെച്ച് വേവിക്കണം. ഒടുവിലായി ചാറു കുറുകുമ്പോൾ ഒന്നാം പാൽ ചേർത്ത് ചൂടാക്കി ഇറക്കി വെക്കണം.

Read Also :

ചിക്കൻ കബാബ് റെസിപ്പി

നല്ല രുചിയിൽ തന്തൂരി ചിക്കൻ റെസിപ്പി