വെറും 1 മിനിറ്റിൽ വെജ് മയോണൈസ്
Easy Mayonnaise without Eggs Recipe
Ingredients :
- സണ്‍ഫ്ളവര്‍ ഓയില്‍ -1 കപ്പ്
- പഞ്ചസാര- ഒരു നുളള്
- വെളുത്തുളളി – 2 അല്ലി
- പാല്‍- 1 കപ്പ്
- വിനാഗിരി / നാരങ്ങാനീര് – അര ടീ സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്

Learn how to make Easy Mayonnaise without Eggs Recipe :
സണ്‍ഫ്ളവര്‍ ഓയിലും പാലും ഫ്രീസറിൽ അര മണിക്കൂർ വെച്ച് തണുപ്പിക്കുക. പിന്നീട് മറ്റെല്ലാ ചേരുവകളും മിക്സിയിൽ ചേർത്ത നല്ലപോലെ ഫൈൻ ആയി അടിച്ചെടുക്കുക. സ്വാദുള്ള വെജ് മയോണൈസ് റെഡി.
Read Also :
ഹെൽത്തി ആയ ഓട്സ് ഇഡ്ഡലി തയ്യാറാക്കിയാലോ
നാടൻ രീതിയിൽ കുരുമുളകിട്ട ചിക്കൻ സൂപ്പ്