അസാധ്യ രുചിയിൽ മസാല സുഖിയൻ തയ്യാറാക്കിയാലോ
Discover the simple steps to create delicious Masala Sughiyan at home with this easy-to-follow recipe. Elevate your cooking skills and enjoy this flavorful Indian snack effortlessly!
About Easy Masala Sughiyan Recipe :
ചായക്കടയിലെ സുഖിയൻ നിങ്ങളെ സുഖിപ്പിച്ചിട്ടുണ്ടോ.? ചില്ലു അലമാരയിൽ ഇരിന്നു നമ്മളെ സുഖിപ്പിച്ച ഈ പലഹാരം ഒരു വെറൈറ്റി നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ. മസാല സുഖിയൻ തയ്യാറാക്കാം.
Ingredients :
- കിഴങ്ങ് പുഴുങ്ങിയത് മൂന്നെണ്ണം
- സവാള രണ്ടെണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ
- മുളകുപൊടി ഒരു ടീസ്പൂൺ
- മല്ലിപ്പൊടി അര ടീസ്പൂൺ
- മസാല അര ടീസ്പൂൺ
- മഞ്ഞൾ പൊടി 1/4 ടീസ്പൂൺ
- കടലമാവ് 250 ഗ്രാം
- ഉപ്പ് പാകത്തിന്
- എണ്ണ വറക്കുവാൻ ആവശ്യത്തിന്
- കറിവേപ്പില രണ്ട് തണ്ട് വീതം
Learn How to Make Easy Masala Sughiyan Recipe :
രണ്ട് ടീസ്പൂൺ എണ്ണ ചൂടാക്കി സവാള വഴറ്റുക വെളുത്തുള്ളി പേസ്റ്റ് ചേർക്കുക ശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മസാല എന്നിവ ആവശ്യത്തിന് ഉപ്പ് ചേർത്ത് വഴറ്റുക. ഇതിൽ കിഴങ്ങ് പുഴുങ്ങിയത് മല്ലിയില, കറിവേപ്പില അരിഞ്ഞത് ചേർക്കുക. തണുത്ത ശേഷം ചെറിയ ഉരുളകളാക്കുക കടലമാവ് അല്പം കട്ടിയായി രൂപത്തിൽ കുഴയ്ക്കുക. എണ്ണ ചൂടാക്കി ഓരോ ഉരുള കടലമാവ് മുക്കി എണ്ണയിൽ വറുത്തെടുക്കുക.
Read Also :
രുചിയുടെ രാജാവ് ‘കച്ചോരി’ വെറും15 മിനിറ്റ് കൊണ്ട് തയ്യാറാക്കാം
ചെറുപയർ കൊണ്ട് നല്ല മൊരിഞ്ഞ സൂപ്പർ വട തയ്യാറാക്കാം