Ingredients :
- മൈദ മാവും 300 ഗ്രാം
- ബേക്കിംഗ് പൗഡർ 4 ടീസ്പൂൺ
- പഞ്ചസാര പൊടിച്ചത് 300 ഗ്രാം
- മുട്ട മൂന്നെണ്ണം
- വാനില എസ്സൻസ് ഒരു ടീസ്പൂൺ
- പിങ്ക് ഫുഡ് കളർ അല്പം
Learn How To Make :
ആദ്യമായി വെണ്ണയും പഞ്ചസാരയും യോജിപ്പിച്ച് ഇതിൽ മൊട്ടയടിച്ച് ചേർത്ത് വീണ്ടും പതിപ്പിക്കണം. ബേക്കിംഗ് പൗഡർ മൈദയും തമ്മിൽ കലർത്തിയത് കുറേശ്ശെ ചേർത്തു യോജിപ്പിക്കണം. ഒടുവിൽ വാനില എസൻസ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. അടുത്തതായി ഈ കേക്ക് മിശ്രിതത്തെ മൂന്നായി ഭാഗിക്കണം. കുറച്ചു പാലിൽ കലക്കി കൊക്കോ പൗഡർ ഒരു ഭാഗത്ത് ചേർത്ത് യോജിപ്പിക്കണം. ഇനി രണ്ടാമത്തെ കേക്ക് കൂട്ടിൽ മുക്കാൽ കപ്പ് ടീസ്പൂൺ പിങ്ക് ഫുഡ് കളർ പിങ്ക് മിശ്രിതം ചോക്ലേറ്റ് മിശ്രിതം കളർ ചേർക്കാത്ത വാനില മിശ്രിതം എന്നിവ തയ്യാറാക്കി വെച്ചിരിക്കുന്ന കേക്ക് ടിന്നിൽ ഇടക്കലർത്തി നിരത്തണം തുടർന്ന് ഒരു ഈർക്കിലുപയോഗിച്ച് അങ്ങോട്ടുമിങ്ങോട്ടും വരയ്ക്കണം ഇത് ഓവനിൽ 160 ഡിഗ്രി ചൂടിൽ ഒരു മണിക്കൂർ ബേക്ക് ചെയ്യണം.
Read Also :
നാലുമണി ചായക്ക് ബെസ്റ്റ് ഈ മുളക് ബജി
പത്തുമിനിറ്റ് കൊണ്ട് അടിപൊളി കിണ്ണത്തപ്പം ഇതാ