Easy Kovakka Mezhukkupuratti Recipe

കോവക്ക ഇഷ്ടമില്ലാത്തവരും ചോദിച്ചു വാങ്ങി കഴിക്കും, കോവക്ക മെഴുക്കു പുരട്ടി ഇതേപോലെ തയ്യാറാക്കി നോക്കൂ! | Easy Kovakka Mezhukkupuratti Recipe

Easy Kovakka Mezhukkupuratti Recipe

Easy Kovakka Mezhukkupuratti Recipe : കോവക്ക മെഴുക്കു പുരട്ടി ഇത്രയ്ക്കും ടേസ്റ്റോ? കോവക്ക മെഴുക്കുപുരട്ടി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ, അടിപൊളി രുചിയിൽ കിടിലൻ കോവക്ക മെഴുക്കു പുരട്ടി. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി കോവക്ക മെഴുക്കുപുരട്ടിയാണ്. ഒരു തവണ നിങ്ങൾ കോവക്ക മെഴുക്കുപുരട്ടി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണിത്. വളരെ എളുപ്പത്തിൽ തന്നെ നമിത തയ്യാറാക്കിയെടുക്കുവാൻ സാധിക്കും.

  • Kovakka-1/2 kg
  • Kashmiri chilli powder-1 tsp
  • Turmeric powder-1/2 tsp
  • Onion-1 medium
  • Chilli flakes- 11/2 tsp
  • Small onion-10 pcs

ആദ്യമായി കോവക്ക കഴുകി വൃത്തിയാക്കിയ ശേഷം നീളത്തിൽ വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ കഷണങ്ങളാക്കുക. അതുപോലെ തന്നെ സവാളയും നുറുക്കുക. എന്നിട്ട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. അടുത്തതായി ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ചൂടായ ശേഷം കറിവേപ്പില, ചതച്ചെടുത്ത ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റി എടുക്കുക.

എന്നിട്ട് അതിലേക്ക് ഉണക്കമുളക് ചതച്ചത് ചേർത്തിളക്കുക. ശേഷം കോവക്ക ചേർത്ത് മെഴുക്കുപുരട്ടി തയ്യാറാക്കാം. എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ അടിപൊളി കോവക്ക മെഴുക്കുപുരട്ടി ഒന്ന് ഉണ്ടാക്കി നോക്കൂ. കോവക്ക ഇഷ്ടമില്ലാത്തവരും ചോദിച്ചു വാങ്ങി കഴിച്ചു പോകും ഈ കിടിലൻ മെഴുക്കുപുരട്ടി. Video Credit : MY WORLD BY ANJALI

Read Also :

വെറും 2 ചേരുവകൾ കൊണ്ട് ഹെൽത്തി മിൽക്ക് മൈഡ് ഈസി ആയി വീട്ടിൽ ഉണ്ടാക്കാം | Homemade Milkmaid Recipe

തട്ടുകടയിലെ അടിച്ച ചായയുടെ അതെ രുചിയിൽ കിടിലൻ ചായ തയ്യാറാക്കിയാലോ..? | How to make Milk tea