Ingredients:
- അരിപ്പൊടി ഒരു കിലോഗ്രാം
- തേങ്ങ രണ്ടെണ്ണം
- യിസ്റ്റ് ഒരു ടീസ്പൂൺ
- കള്ള് ഒന്നര കപ്പ്
- മുട്ട ഒന്ന്
- ഉപ്പ ആവശ്യത്തിന്
- പഞ്ചസാര ഒരു ടീസ്പൂൺ
- റവ ഒരു കപ്പ്
Learn How To Make:
തേങ്ങ ചിരകി പകുതിയെടുത്ത് പിഴിഞ്ഞ് ഒരു കപ്പ് പാൽ മാറ്റിവയ്ക്കണം. പിന്നീട് അത് അരിപ്പൊടിയും ബാക്കിയുള്ള തേങ്ങ പീരയും കുറയ്ക്കുക. ഇതിൽ കള്ളും യിസ്റ്റും ചേർത്ത് നന്നായി കുഴച് പഞ്ചസാര ചേർത്ത് വെക്കണം. ശേഷം കുറുക്കി ഒഴിച്ചു മൂടി വയ്ക്കണം. നാലു മണിക്കൂർ കഴിഞ്ഞ് മുട്ടയും തേങ്ങാപ്പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് അയഞ്ഞ പരുവത്തിൽ കലക്കുക. നന്നായി പൊങ്ങിക്കഴിഞ്ഞാൽ എണ്ണ തൂവിയ പാത്രത്തിൽ ഒഴിച്ച് ചുട്ടെടുക്കുക
Read Also:
തട്ടുകട സ്റ്റൈലിൽ ഫ്രൈഡ് കോളിഫ്ലവർ വീട്ടിൽ തയ്യാറാക്കാം
സദ്യ സ്റ്റൈൽ തക്കാളി പച്ചടി എളുപ്പം തയ്യാറാക്കാം