Ingredients :
- കപ്പ 500ഗ്രാം
- തേങ്ങ ചിരകിയത് പകുതി
- മുളകുപൊടി രണ്ട് ടീസ്പൂൺ
- സവാള രണ്ടെണ്ണം
- കറിവേപ്പില 2 തണ്ട്
- ഉപ്പു പാകത്തിന്
- എണ്ണ നാല് ടീസ്പൂൺ
- ചുവന്നമുളക് മൂന്നെണ്ണം
Learn How To Make :
കപ്പ ചെറുതായി കൊത്തിയരിഞ്ഞ് വേവിക്കണം. കടുക് പൊട്ടിച്ച് വറ്റൽ മുളകും, കറിവേപ്പിലയും ഇടുക. ഇതിൽ സവോള കുത്തിയരിഞ്ഞതും ഇട്ട് വഴറ്റുക. നല്ലതുപോലെ മൂക്കുമ്പോൾ മുളകുപൊടി ചേർക്കുക. ഇതിൽ തേങ്ങ ചുരുങ്ങിയത് വിട്ട് മുപ്പിക്കുക. വേവിച്ചു വെച്ചിരിക്കുന്ന കപ്പ ഇടുക നല്ലതുപോലെ ചിക്കി എടുക്കുക.
Read Also :
ഹെൽത്തി ആയ പച്ചക്കറി ബജ്ജി തയ്യാറാക്കിയാലോ?
ചായക്കടയിലെ വെട്ടു കേക്ക് ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ