നമ്മുടെയൊക്കെ വീടുകളിൽ എപ്പോഴും സ്റ്റോക്ക് ഉള്ള ഒരു ധാന്യമാണ് കടല. എളുപ്പം പാചകംചെയ്യാം ആരോഗ്യത്തിന് നല്ലതുമാണ്. വൈകുന്നേരത്തെ ചായകടിയായോ അല്ലെങ്കിൽ വെറുതെ കൊറിക്കാനായോ തയ്യാറാക്കാൻ കഴിയുന്ന ഒരു റെസിപ്പി പരിചയപെടുത്തട്ടെ.
Ingredients :
- കടല
- ഉപ്പ്
Learn How To Make :
കടല വറുക്കാൻ എപ്പോഴും ഇരുമ്പുചട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പാനുകളിലോ അല്ലെങ്കിൽ അടി കട്ടിയുള്ള പാത്രങ്ങളിലോ ഇത് വറുത്തെടുക്കാവുന്നതാണ്. ആദ്യം ഉപ്പ് ചേർത്ത് നന്നായി ചൂടാക്കുക. ഉപ്പ് ചൂടാകുമ്പോൾ, കടല ചേർത്തുകൊടുക്കുക. തുടച്ചയായി ഇളക്കികൊണ്ടേയിരിക്കണം. നന്നായി ചൂടാക്കിയാൽ കടല പൊട്ടും. ആ സമയം കടല വറുത്തു കോരി വഴി കടക്കാത്ത ഒരു ടിന്നിൽ ആക്കി വെക്കാം.
Read Also :
വെറും 2 ചേരുവകൾ കൊണ്ട് വായിലിട്ടാൽ അലിഞ്ഞുപോകും പുഡ്ഡിംഗ്
രണ്ട് പച്ചക്കായ് ഉണ്ടെങ്കിൽ ഇന്നിനി വേറെ കറി വെക്കേണ്ട! ഈ ഒരൊറ്റ ഐറ്റം മതി