Easy Jackfruit seed Cutlet Recipe

ഇനിയൊരു ചക്കക്കുരു പോലും വെറുതെ കളയേണ്ട! ചിക്കൻ കട്ലറ്റ് രുചിയിൽ ചക്ക കട്ലറ്റ്

Easy Jackfruit seed Cutlet Recipe

Ingredients :

  • Jackfruit seed – 20no
  • onions – 2
  • Potato – 4no
  • red chilly powder – 1tbsp
  • turmeric powder – 1tsp
  • garam masala – 1tsp
  • pepper powder – 1tsp
  • green chillies – 3
  • Coriander leaves
  • salt – 1tsp
  • Maidha flour – 1/2 cup
  • bread crumbs – 1 cup
 Easy Jackfruit seed Cutlet Recipe
Easy Jackfruit seed Cutlet Recipe

Learn How To Make :

ചക്കക്കുരുവിന്റെ കുരു തൊലി മാത്രം കളഞ്ഞതിനുശേഷം നന്നായി കഴുകി കുക്കറിൽ ചക്കകുരു മുമുങ്ങി കിടക്കാൻ പാകത്തിന് വെള്ളമൊഴിച്ച് തീയിൽ വെച്ച് മൂന്ന് വിസിൽ അടുപ്പിക്കുക. ഇങ്ങനെ വേവിച്ചെടുക്കുന്ന ചക്കകുരു മിക്സിയുടെ ജാറിൽ ചക്കക്കുരുവിന്റെ കുരു തൊലി മാത്രം കളഞ്ഞതിനുശേഷം നന്നായി കഴുകി കുക്കറിൽ ചക്കകുരു മുമുങ്ങി കിടക്കാൻ പാകത്തിന് വെള്ളമൊഴിച്ച് തീയിൽ വെച്ച് മൂന്ന് വിസിൽ അടുപ്പിക്കുക. ഇങ്ങനെ വേവിച്ചെടുക്കുന്ന ചക്കകുരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ചക്കകുരു കൈ കൊണ്ട് പൊടിയുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്താൽ മതി. അരച്ചെടുത്ത ചക്കക്കുരു പേസ്റ്റ് ഒരു പാത്രത്തിലേക്ക് മാറ്റുക.

ശേഷം ചക്കക്കുരു വേവിച്ചെടുത്തത് പോലെ തന്നെ നാല് ഉരുളക്കിഴങ്ങ് എടുത്ത് ചെറുതായി അരിഞ്ഞ് കുക്കറിലിട്ട് നന്നായി വേവിച്ചെടുക്കുക. കുക്കറിൽ രണ്ടു വിസിൽ പാകത്തിനാണ് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കേണ്ടത്. വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് കൈകൊണ്ട് നന്നായി ഞെരടി പൊടിച്ചെടുക്കുക. ചക്കക്കുരു ഇട്ട ബൗളിലേക്ക് ഉരുളക്കിഴങ്ങും കൂടി ഇടുക. ഇനി ഇതിലേക്ക് ആവശ്യമായ മറ്റ് ചേരുവകൾ കൂടി തയ്യാറാക്കണം. അതിനായി ചെറുതായി അറിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റാക്കിയത് അതെ ബൗളിലേക്ക് ചേർക്കുക. ശേഷം ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, കുരുമുളക്പൊടി, ഗരം മസാല എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. ശേഷം നമ്മൾ ഇവിടെ മുട്ട മിശ്രിതം അല്ലാതെ മൈദ കലക്കിയ മിശ്രിതം ആണ് കട്ലറ്റ് ഡിപ്പ് ചെയ്യാനായി എടുക്കുന്നത്. ഓരോന്നായി മൈദ മിശ്രിതത്തിൽ മുക്കി ബ്രഡ് പൊടിയിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കാം.

Read Also :

പഴുത്ത ചക്കയുണ്ടോ.? വീട്ടിലുള്ള 4 ചേരുവകൾ കൊണ്ട് അടിപൊളി രുചിയിൽ ഒരു ചക്ക വിഭവം

2 ചേരുവ മാത്രം മതി, പൊറോട്ട മാറി നിൽക്കും രുചിയിൽ അടിപൊളി ബ്രെക്ക്ഫാസ്റ്റ്