കറണ്ടില്ലെങ്കിലും ഇനി ഈസിയായി വസ്ത്രങ്ങൾ അയൺ ചെയ്യാം ഇതുണ്ടെങ്കിൽ

Easy Ironing Tips Without Electric

വസ്ത്രങ്ങൾ അയൺ ചെയ്യത് ഇടുന്നതാണ് പലർക്കും ഇഷ്ടം. ചില സ്വന്തമായി വീട്ടിൽ തന്നെ അയൺ ചെയ്യുമെങ്കിലും ചില പുറത്തു കൊടുത്താണ് വസ്ത്രങ്ങൾ അയൺ ചെയ്യുന്നത്. വീട്ടിൽ തന്നെ അയൺ ചെയ്യുന്നവരാണെങ്കിൽ എവിടെയെങ്കിലും പെട്ടെന്ന് പോകാനൊരുങ്ങുമ്പോൾ കറണ്ട് പോയാലോ?

എങ്ങനെ അയൺ പറ്റും ചുളുങ്ങിയ ഡ്രസ് ഇട്ടേ പോകാൻ പറ്റൂ. ഇനി കറന്റ് പോയാൽ വിഷമിക്കേണ്ട ആവശ്യമില്ല. ഒരു കുക്കറിൽ നന്നായി വെള്ളം തിളപ്പിക്കുക. ശേഷം അയൺ ചെയ്യാനുള്ള വസ്ത്രത്തിന് പുറത്ത് വെച്ച് സാധാരണ തേപ്പ് പെട്ടി വെച്ച് എങ്ങനെയാണോ ഡ്രസ്സ് അയൺ ചെയ്തെടുക്കുന്നത് അതുപോലെ തന്നെ അയൺ ചെയ്ത് എടുക്കാം.

Easy Ironing Tips Without Electric

അതുപോലെ തന്നെ നമ്മൾ നേരിടുന്ന മറ്റൊരു പ്രശ്നമാണ് നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ കീറുന്നത് അല്ലെങ്കിൽ ചെറിയ തുള വീഴുന്നത് ഒക്കെ. അങ്ങനെ വരുന്ന സാഹചര്യത്തിൽ വസ്ത്രത്തിന്റെ കീറിയ ഭാഗത്ത് ഒരു ചെറിയ പ്ലാസ്റ്റിക് കഷണം വെച്ച് അതിന്റെ ഓപ്പോസിറ്റ് സൈഡ് നന്നായി അയൺ ബോക്സ് ഉപയോഗിച്ച് തേച്ചുപിടിപ്പിക്കുക.

ഇങ്ങനെ ചെയ്യുന്നതിലൂടെ വസ്ത്രത്തിലെ കീറിയ ഭാഗം മറഞ്ഞു കിട്ടും. അതുപോലെ തന്നെ നമ്മുടെ വസ്ത്രത്തിൽ കറ പിടിക്കുന്നത് ഏറ്റവും സങ്കടം ഉള്ള കാര്യമാണ്. പേന മഷിയുടെ ഒക്കെ കരയാണ് പറ്റുന്നതെങ്കിൽ ആ ഭാഗത്തായി ഒരു സ്പ്രൈ വെച്ച് നന്നായി സ്പ്രെ ചെയ്യുക. ഇതുവഴി ഒരു പരിധി വരെ കഠിനമായ കറകൾ നീക്കം ചെയ്യാം. Video Credits : Jasis Kitchen

Read Also :

പാവയ്ക്കയുടെ കയ്പ്പ്‌ മാറ്റണോ, ഈ വഴികള്‍ പരീക്ഷിച്ചാലോ.?

വായിൽ വെള്ളമൂറുന്ന നെല്ലിക്ക കറി തയ്യാറാക്കാം

Easy Ironing TipsEasy Ironing Tips Without ElectricIroning Tips
Comments (0)
Add Comment