Easy Homemade French Toast Recipe

ഇത്രയും എളുപ്പമായിരുന്നോ? ബ്രെഡ് കൊണ്ട് അടിപൊളി വിഭവം

Easy Homemade French Toast Recipe

Ingredients :

  • ബ്രെഡ്- 15 സ്ലൈസ്
  • പാല്‍ – അര ലിറ്റര്‍
  • മുട്ട – രണ്ട്
  • പഞ്ചസാര- മൂന്നു സ്പൂണ്‍
  • വെണ്ണ- പാകത്തിന്
  • കറുവപ്പട്ട പൊടിച്ചത് – അര സ്പൂണ്‍
Easy Homemade French Toast Recipe
Easy Homemade French Toast Recipe

Learn How to Make Easy Homemade French Toast Recipe :

ഒരു പാത്രത്തിൽ മുട്ടയും തിളച്ചപാലും ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്യുക. ഇതിൽ പഞ്ചസാരയും കറുവപ്പട്ട പൊടിയും ചേർത്ത് വേണ്ടും ബീറ്റ് ചെയ്യുക. ബ്രെഡ് ഓരോന്നായി ഈ മിശ്രിതത്തിൽ മുക്കി ചൂടായ പാനിൽ വെണ്ണ പുരട്ടി ഫ്രൈ ചെയ്തെടുക്കുക. ഇരുമുറവും മറിച്ചിട്ട് ഗോൾഡൻ നിറമായാൽ ബ്രെഡ് പാനിൽ നിന്ന് എടുക്കാം.

Read Also :

എരിവൂറും കല്ലുമ്മക്കായ നിറച്ചത് ട്രൈ ചെയ്താലോ?

വീട്ടിലുള്ള വെറും ചേരുവകൾ കൊണ്ട് അടിപൊളി കേക്ക്