Ingredients :
- മട്ട അരി – 1 1/2 കപ്പ്
- തേങ്ങ ചിരകിയത് – 1 കപ്പ്
- ഏലയ്ക്ക പൊടിച്ചത് – 1/4 ടീസ്പൂൺ
- ശർക്കര – 100 ഗ്രാം
- വെള്ളം – 1/2 കപ്പ്
- പാളയംകോടൻ പഴം – 5 എണ്ണം
Learn How to make Easy Healthy Thamukku Recipe :
ആദ്യം തന്നെ അരി നല്ല പോലെ കഴുകി വെള്ളം വാർത്തെടുക്കുക. ഒരു പാൻ ചൂടാക്കി അരി നല്ല പോലെ വറുത്തെടുക്കുക. ചൂടാറി കഴിഞ്ഞാൽ ചെറിയ രീതിയിൽ ഒന്ന് പൊടിച്ചെടുക്കുക. ശർക്കരപ്പാനി ഉണ്ടാക്കി വയ്ക്കുക. വറുത്ത് പൊടിച്ചുവെച്ച അരിയിലേക്ക് പൊടിച്ചത് തേങ്ങ ചിരകിയത് പഴം ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക ശേഷം ശർക്കരപ്പാനി അല്പാല്പം ഒഴിച്ച് മിക്സ് ചെയ്തെടുക്കുക. രുചികരമായ തമുക്ക് തയ്യാർ.
Read Also :
പുത്തൻ രുചിയിൽ ബീറ്റ്റൂട്ട് ചിപ്സ്
നല്ല രുചിയിൽ പൈനാപ്പിൾ പുലാവ് ഉണ്ടാക്കാം