ഇടിയപ്പത്തിന് അടിപൊളി ഗ്രീൻപീസ് സ്റ്റൂ
Easy Greenpeace Stew Recipe
Ingredients :
- ഗ്രീൻപീസ് 100 ഗ്രാം
- കാരറ്റ് 50 ഗ്രാം
- പച്ചമുളക് അര ടീസ്പൂൺ
- തേങ്ങ ഒരെണ്ണം
- 50ഗ്രാം ഇഞ്ചി
- ഒരു കഷണം കുരുമുളകുപൊടി
- ഉപ്പ് പാകത്തിന്

Learn How to Make :
ആദ്യമായി തേങ്ങ ചിരകി ഒന്നാം പാലും രണ്ടാം പാലും എടുക്കുക രണ്ടാം പാലിൽ കാരറ്റ്, പച്ചമുളക്, സവാള, ഇഞ്ചി, ഉരുളക്കിഴങ്ങ് എന്നിവ കൊത്തിയരിഞ്ഞതും ഗ്രീൻപീസും ചേർത്ത് വേവിക്കണം. ഗ്രീൻപീസ് വെന്തു തുടങ്ങുമ്പോൾ മഞ്ഞൾപൊടിയും ഉപ്പും ചേർക്കുക. വെന്ത് കഴിഞ്ഞാൽ ഒന്നാം പാലും കുരുമുളക് പൊടിയും ചേർത്ത് വാങ്ങി വയ്ക്കണം.
Read Also :
അസാധ്യ രുചിയിൽ ഓംലെറ്റ് ദോശ തയ്യാറാക്കാം
ബ്രേക്ക്ഫാസ്റ്റിന് തനത് രുചിയിൽ പഴംപുട്ട്