Ingredients :
- ബിരിയാണി അരി കുതിർത്തത് അരക്കിലോ
- നെയ്യ് അരക്കപ്പ്
- ഗ്രാമ്പൂ പത്തെണ്ണം
- ഏലക്ക ഏഴെണ്ണം
- കറുവപ്പട്ട നാല് കഷണം
- തിളച്ചവെള്ളം 5 കപ്പ്
- ഉപ്പ് പാകത്തിന്
Learn How To Make :
ആദ്യമായി അരി കഴുകി വൃത്തിയാക്കിയ 6 മണിക്കൂർ കുതിർക്കാൻ വെക്കണം. വഴറ്റണം. ഇതിൽ അരിയിട്ട് മൂപ്പിക്കണം. അരിയും നോക്കുമ്പോൾ തിളച്ച വെള്ളം ഒഴിച്ച് ഉപ്പു ചേർക്കണം. ചട്ടകം കൊണ്ട് മൂന്നോ നാലോ തവണ ഇളക്കി കൊടുക്കണം. അടിയിൽ പിടിക്കാതിരിക്കാനും മുറിഞ്ഞു പോകാതിരിക്കാനും വേണ്ടിയാണിത്. പിന്നീട് പാത്രം മൂടി ചെറിയ തീയിൽ ചോറ് കഴിഞ്ഞാൽ തീയിൽ നിന്ന് മാറ്റണം.
Read Also :
എത്ര വേണേലും കഴിച്ചുപോകുന്ന തക്കാളി സൂപ്പ്