കൊതിപ്പിക്കും രുചിയിൽ ഫ്രൈഡ് റൈസ് ബിരിയാണി
Easy Fried Biriyani Recipe
Ingredients :
- ബിരിയാണി അരി അരക്കിലോ
- ക്യാരറ്റ്, ബീൻസ് 50 ഗ്രാം വീതം
- നെയ്യ് കാൽ കപ്പ്
- കുരുമുളക് പൊടി 1/4 ടീസ്പൂൺ
- കറുകപ്പട്ട ഒരു കഷണം
- ഉപ്പു പാകത്തിന്
- സവാള 75 ഗ്രാം
- പച്ചമുളക് നാലെണ്ണം
- മുട്ട രണ്ടെണ്ണം
- ഏലക്ക മൂന്നെണ്ണം
- ഗ്രാമ്പൂ രണ്ടെണ്ണം
Learn How To Make :
ആദ്യമായി അരി കഴുകി വെള്ളം വാറ്റാൻ വയ്ക്കണം പിന്നീട് അത് പകുതി നെയ്യൊഴിച്ച് വറുക്കണം. വറുത്ത അരി ഗ്രാമ്പൂ കറുകപ്പട്ട ഏലക്ക എന്നിവ തിളച്ച വെള്ളത്തിൽ ചേർത്ത് വേവിക്കണം. വേവേറിയാൽ വെന്തു കുഴയും. എന്ത് കഴിഞ്ഞ ശേഷം ബാക്കി നെയ്യിൽ ക്യാരറ്റ് ബീൻസ് സവാള പച്ചമുളക് എന്നിവ അരിഞ്ഞിട്ട് വയറ്റണം. അതിനുശേഷം മുട്ട അടിച്ചു ചേർത്ത് ചിക്കി പൊരിക്കണം. ചോറും കുരുമുളകുപൊടിയും ഇതിൽ ചേർത്ത് നല്ലവണ്ണം ഇളക്കി ഇളം തീയിൽ 10 മിനിറ്റ് ചൂടാക്കണം.
Read Also :
വ്യത്യസ്ത രുചിയിൽ കാരറ്റ് പൂരി തയാറാക്കാം