പാലു മുട്ടയും പഞ്ചസാരയും ഉണ്ടെങ്കിൽ പഞ്ഞി പോലുള്ള പുഡ്ഡിംഗ് റെഡി, മിനിറ്റുകൾക്കുള്ളിൽ പുത്തൻ പലഹാരം
Indulge in a Delightful Dessert with this Easy Egg Pudding Recipe – Simply Irresistible!
About Easy Egg Pudding Recipe :
പാലു മുട്ടിയും പഞ്ചസാര മാത്രം മതി ഈ ഒരു ഉപയാറാക്കി എടുക്കാനായി വളരെ രുചികരമായിട്ടുള്ള കഴിച്ചു കൊണ്ടിരിക്കാൻ തോന്നുന്ന പോലത്തെ ഒരു പുഡ്ഡിംഗ് ആണിത് ഇതെല്ലാം അവർക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ കുറച്ച് സമയം മാത്രം മതി തയ്യാറാക്കുന്നത് വളരെ ഹെൽത്തിയാണ്.
ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് പാല് ഒരു മൂന്നു മുട്ടയും ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി ഇതിനെ ഇളക്കി യോജിപ്പിച്ചെടുക്കുകയാണ് നല്ലപോലെ ഇത് ബീറ്റ് ചെയ്ത് എടുക്കണം പതഞ്ഞു വന്നതിനുശേഷം നീയോ വെണ്ണയോ തടവി ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക.

ശേഷം ഇഡലി പാത്രത്തിൽ ആവശ്യത്തിന് വെള്ളം വെച്ച് വെള്ളം ചൂടായി കഴിയുമ്പോൾ അതിനു മുകളി പാത്രം വെച്ച് ആവിയിൽ നന്നായിട്ട് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് നല്ലപോലെ പഞ്ഞി പോലെ കിട്ടുന്ന ഒരു പുഡ്ഡിംഗ് ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.
പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു പുഡ്ഡിംഗ് ആണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. YouTube
Read Also :
ബാക്കിവന്ന ചോറ് കൊണ്ട് പൂ പോലുള്ള സോഫ്റ്റ് ഇടിയപ്പം മിനിറ്റുകൾക്കുള്ളിൽ
മട്ട അരിയും നാരങ്ങയും കൂടി കുക്കറിൽ ഈ ഒരു സൂത്രം ഒന്ന് ചെയ്‌തു നോക്കൂ! രുചികരമായ വിഭവം റെഡി