ചായക്കൊപ്പം നല്ല ചൂട് പലഹാരം, മുട്ട ഇരിപ്പുണ്ടെങ്കിൽ 5 മിനിറ്റുകൊണ്ട് തയ്യാറാക്കാം
Easy Egg Masala Kozhukatta Recipe
Ingredients :
- പത്തിരിപ്പൊടി
- ഉപ്പ്
- വെള്ളം

Learn How To Make :
അല്പം വെള്ളം തിളപ്പിക്കുക. ശേഷം ഒരു ബൗളിൽ പത്തിരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വെക്കുക. തിളപ്പിച്ച വെച്ച വെള്ളം കുറേശ്ശേ ആയി ഒഴിച്ച് നന്നായിട്ട് യോജിപ്പിച്ച് കൊഴുക്കട്ടയുടെ മാവിന്റെ പാകത്തിൽ ആക്കി എടുക്കുക അതിനുശേഷം ഇത് ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക. ഒരു മുട്ട പുഴുങ്ങിയതിന് പകുതിയായി മുറിച്ചതും കൂടി എടുത്തു വയ്ക്കുക. കൊഴുക്കട്ട പോലെ ഉരുട്ടി വെച്ചിട്ടുള്ള ഓരോ മാവും നന്നായി പരത്തിയതിനു ശേഷം അതിനു നടുവിലായിട്ടും മസാലക്കൂട്ട്
വച്ചുകൊടുത്ത് അതിലേക്ക് പുഴുങ്ങുകയും മുട്ടയുടെ പകുതിയും കൂടി വച്ചുകൊടുത്ത് ഇതൊന്ന് കവർ ചെയ്തെടുക്കാം അതിനുശേഷം മുളകുപൊടി ഗരം മസാല എന്നിവയുടെ ഒരു കൂട്ട് തയ്യാറാക്കി അതിലേക്ക് ഇതൊന്നു കോട്ട് ചെയ്തെടുക്കാം. അതിനുമുമ്പായിട്ട് ആവിയിൽ നന്നായി വേവിച്ചെടുത്താൽ നന്നായിരിക്കും ആവിയിൽ ഇതൊന്നു ശേഷമാണ് മസാല കൂട്ടിലേക്ക് മിക്സ് ചെയ്തെടുക്കുന്നത് മിക്സ് ചെയ്തെടുത്തതിനുശേഷം ആവിയിൽ വേവിച്ചാലും ഇത് നല്ല സ്വാദോടുകൂടി കഴിക്കാൻ പറ്റുന്നതാണ് അതിനുശേഷം മസാലക്കൂട്ടിൽ കോട്ടയത് കഴിഞ്ഞാൽ പിന്നെ നന്നായിട്ട് എണ്ണയിൽ ഇതു മൊരിയിച്ച് എടുക്കുകയാണ് ചെയ്യുന്നത്.
Read Also :
കുക്കറിൽ 2 വിസിൽ, പാലടയുടെ അതെ രുചിയിൽ അരിപ്പായസം റെഡി
ഈ ചേരുവ കൂടി ചേർത്താൽ മീൻ വറുത്തതിന് ഇത്രയും രുചിയോ.! കിടിലം മസാലക്കൂട്ട് ഇതാ