Easy Egg Kabab Recipe

മുട്ട ഉണ്ടോ? എളുപ്പം തയ്യാറാക്കാം എഗ്ഗ് കബാബ്

Easy Egg Kabab Recipe

Ingredients :

  • പുഴുങ്ങി നടുവേ പിളർന്ന കോഴിമുട്ട ആറെണ്ണം
  • തിരുമ്മിയ ഇഞ്ചി ഒരു കഷണം
  • വാളംപുളി കുറച്ച്
  • ചുവന്നുള്ളിയല്ലി ഏഴെണ്ണം
  • വെളുത്തുള്ളി അല്ലി മൂന്നെണ്ണം
  • മല്ലിയില ചെറുനാരങ്ങ
  • റോട്ടിപ്പൊടിയും മുട്ട പതച്ചതും പാകത്തിന്
  • പച്ചമുളക് എരുവിന് വേണ്ടത്
  • ഉപ്പ് പാകത്തിന്
 Easy Egg Kabab Recipe
Easy Egg Kabab Recipe

Learn How To Make :

തിരു മിയ തേങ്ങാ പച്ചമുളക് വെളുത്തുള്ളി ഇഞ്ചി ചുവന്നുള്ളി വാളംപുളി മല്ലിയില ഉപ്പ് എന്നിവ ചമ്മന്തി പോലെ അരച്ച് ചെറുനാരങ്ങ നേരിൽ ചേർക്കണം. ഓരോ മുട്ട കഷ്ണത്തിലും ഒരേ നിരപ്പിൽ പുരട്ടണം. പിന്നീട് മുട്ട പതച്ചത് റൊട്ടി പൊടിയും തൂകി കട്ട് പോലെ വറക്കുക. ചൂടോടുകൂടി കഴിക്കണം.

Read Also :

ചിക്കൻ വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതുപോലെ വെച്ച് നോക്കണേ!

കുറച്ചു ചേരുവകള്‍ കൊണ്ട് കിടിലൻ നെയ്മീൻ ഫിഷ് മോളീ