Ingredients :
- പുഴുങ്ങിയ അറ്റം നാലായി പിളർന്ന മുട്ട അഞ്ച് കപ്പ്
- ഉപ്പുനീരിൽ ഞെരടി പിഴിഞ്ഞ് വെള്ളത്തിൽ കഴുകിയെടുത്ത സവാള അരക്കപ്പ്
- മുളകുപൊടി അര ടീസ്പൂൺ
- കുരുമുളകുപൊടി അര ടീസ്പൂൺ
- കുറുകിയ ഡാൽഡ രണ്ട് ഡിസേർട്ട് സ്പൂൺ
- കുറുക്കിയ നെയ്യ് രണ്ട് ഡിസേർട്ട് സ്പൂൺ
- മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
- ഗ്രാമ്പു നാലെണ്ണം
- ഏലയ്ക്ക ഒരെണ്ണം
- കറുവപ്പട്ട ഒരെണ്ണം
Learn How To Make :
ചീനച്ചട്ടിയിൽ നെയ്യും ഡാൽഡയും ചൂടാക്കി ഉപ്പ് നേരിൽ പിഴിഞ്ഞു വെച്ചിരിക്കുന്ന ഉള്ളിയിലിട്ട് വയറ്റണം. പിന്നീട് മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപൊടി, ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, എന്നിവയുടെ പൊടി ഇട്ട് നല്ലതുപോലെ വഴറ്റിയ ശേഷം മുട്ടയും ചേർത്ത് വഴറ്റാം മുട്ട മസാല വളർന്നു കഴിയുമ്പോൾ ഉപ്പ് നീര് തിളച്ച് ഒന്ന് കൂടി വഴറ്റി വാങ്ങി വെച്ച് ചൂടോടെ ഉപയോഗിക്കണം. ചാറ് ഒരുവിധം കുറുകിയിരിക്കേണ്ടതാണ്.
Read Also :
ഒരു രക്ഷയും ഇല്ല, ചിക്കൻ ഫ്രൈ ഇങ്ങനെ തയ്യാറാക്കൂ
ചിക്കൻ വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതുപോലെ വെച്ച് നോക്കണേ!