തട്ടുകടയിലെ മുട്ടബോണ്ട എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കിയാലോ! 10 മിനിറ്റിൽ അടിപൊളി ചായക്കടി

About Easy Egg Bonda Recipe :

പേരുകേട്ട് ഞെട്ടിയോ ? മുട്ട കൊണ്ട് ചമ്മന്തി അരച്ചാണോ, ചമ്മന്തി കൊണ്ട് മുട്ട അരച്ചതാണോ ഒരു പിടുത്തം കിട്ടാത്ത കിടുക്കാച്ചി ഐറ്റം! ഏറ്റവും ഹെൽത്തിയും ടേസ്റ്റിയും ആണ് നമ്മുടെ ഈ മുട്ട ചമ്മന്തി. ഇതൊരു 2 എണ്ണം കഴിച്ചു കഴിഞ്ഞാൽ വയറ് നിറയും.

Ingredients :

  • പുഴുങ്ങിയ മുട്ട
  • തേങ്ങ
  • ജീരകം
  • ചെറിയ ഉള്ളി
  • പച്ചമുളക്
  • കറിവേപ്പില
Easy Egg Bonda Recipe

Learn How to Make Easy Egg Bonda Recipe :

തയ്യാറാക്കുന്നതിനായി മുട്ട നന്നായിപുഴുങ്ങിയെടുക്കുക, ശേഷം മുട്ടയുടെ മഞ്ഞക്കരു മാറ്റി വെള്ളഭാഗം മുറിച്ചു രണ്ടാക്കി വയ്ക്കുക. അതിനുശേഷം വേണം ഇത് തയ്യാറാക്കേണ്ടത്. ഇനി നമുക്കൊരു ചമ്മന്തി തയ്യാറാക്കി എടുക്കണം അതിനായി തേങ്ങ, ജീരകം, ചെറിയ ഉള്ളി, പച്ചമുളക്,കറിവേപ്പില, എന്നിവ ചേർത്ത് നന്നായി ഒട്ടും വെള്ളം ചേർക്കാതെ വേണം ചമ്മന്തി തയ്യാറാക്കി എടുക്കേണ്ടത്.

ഈ ചമ്മന്തി ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം അതിലേക്ക് മുട്ടയുടെ മഞ്ഞക്കരു കൂടി ചേർത്ത് കൊടുക്കുക. മഞ്ഞ കരുവും ചമ്മന്തിയും കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക, ശേഷം മുട്ടയുടെ വെള്ള ഭാഗത്തിന്റെ ഉള്ളിലേക്ക് ചമ്മന്തി നിറച്ചു കൊടുക്കേണ്ടതാണ്. അത് നിറച്ചതിനുശേഷം നമുക്ക് ഇനി ഒരു മാവ് തയ്യാറാക്കിയെടുക്കാം. കൂടുതൽ വിശദമായി മുഴുവനായി വിഡിയോയിൽ കാണിക്കുന്നുണ്ട്. Video credits : Kannur kitchen

Read Also :

നുറുക്ക് ഗോതമ്പ് കൊണ്ട് സോഫ്റ്റ് പുട്ട്! പഞ്ഞി പോലെ പുട്ട് സോഫ്റ്റ് ആവാൻ പുതിയ ട്രിക്ക്

വീട്ടിൽ കറിവേപ്പില ഉണ്ടോ? എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ

Easy Egg Bonda Recipeegg bonda ingredientsegg bonda kerala styleegg bonda recipe
Comments (0)
Add Comment