Ingredients :
- വലിയ കഷണങ്ങളാക്കി ഇറച്ചി താറാവ് 450 ഗ്രാം
- സവാള വട്ടത്തിൽ അരിഞ്ഞത് അരക്കപ്പ്
- വെളിച്ചെണ്ണ കാൽ കപ്പ്
- മൈദ മുക്കാൽ ഡെസേർട്ട് സ്പൂൺ
- ഉള്ളി നീളത്തിൽ അരിഞ്ഞത് കാൽ കപ്പ്
- പച്ചമുളക് അറ്റം പിളർന്നത്
- ഇഞ്ച് കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ഡെസേർട്ട് സ്പൂൺ
- വെളുത്തുള്ളിയല്ലി രണ്ടായി കീറിയത് കാൾ ഡിസേർട്ട് സ്പൂൺ
- കുരുമുളക് ചതച്ചത് മൂന്ന് കഷണം
- പട്ട ഒരിഞ്ചി നീളം മൂന്നു കഷണം
- ഗ്രാമ്പു ഒമ്പതെണ്ണം
- വിനാഗിരിയും ഉപ്പ് പാകത്തിന്
Learn How To Make :
സവാള ഒപ്പം നീരിൽ ഞരടിപിഴിഞ്ഞ് ഉതിർത്ത് എടുക്കണം. എണ്ണ ചൂടാക്കിയ ശേഷം സവാള അതിലിട്ട് വഴറ്റി ചുവന്ന നിറം വരുമ്പോൾ കോരി മാറ്റണം ഇതേ എണ്ണയിൽ തന്നെ രണ്ടു തവണ ആയിട്ട് മുറിക്കണം തിരിച്ചും മറിച്ചും മരിക്കുന്ന അവസരത്തിൽ തിളച്ച വെള്ളം കുറേശ്ശെ കുടയണം വെള്ളം വലിഞ്ഞു കഴിയുമ്പോൾ മൈദ രണ്ടു തവണയായി കഷ്ണങ്ങളിൽ വിതറണം പിന്നെ അടീക്ക് പിടിക്കാതെ വഴറ്റി ചുമപ്പിക്കുക ഇടവിട്ട് തിളച്ച വെള്ളം തെളിക്കുകയും വേണം കഷ്ണങ്ങളും മാവും ഒട്ടും അടിച്ചു പിടിക്കാതെ നിറം മാറുമ്പോൾ ഇറച്ചി വേകാൻ തിളച്ച വെള്ളമൊഴിക്കുക അതോടൊപ്പം ഒപ്പും വിനാഗിരിയും വഴറ്റി മാറ്റി വെച്ചിരിക്കുന്ന സവാളയിൽ ചേർത്ത് പാത്രം മൂടുക ഇറച്ചി പകുതി വേവുമ്പോൾ പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കുരുമുളക് പട്ട ഇതൊക്കെ ചേർക്കണം ഉള്ളി നീളത്തിൽ അരിഞ്ഞത് ചേർക്കണം കഷണങ്ങൾ വെന്ത് ചാറു പാകത്തിന് കുറുകുമ്പോൾ ചൂടോടെ ഉപയോഗിക്കാം.
Read Also :
അടിപൊളി ടെസ്റ്റിൽ കാശ്മീരി മട്ടൻ
ഒട്ടും കുഴയാതെ റസ്റ്ററൻറ് സ്റ്റൈലിൽ ചിക്കൻ നൂഡിൽസ്