എളുപ്പത്തിൽ ദോശ റോൾ തയാറാക്കാം
Easy Dosa Recipe
Ingredients :
- ദോശമാവ് 2 കപ്പ്
- സവാള രണ്ടെണ്ണം
- തക്കാളി രണ്ടെണ്ണം
- പച്ചമുളക് 5 എണ്ണം
- കുരുമുളക് അര ടേബിൾ സ്പൂൺ
- മല്ലിയില രണ്ട് തണ്ട്
- ഉപ്പു ഭാഗത്തിന്
- എണ്ണ മൂന്ന് ടീസ്പൂൺ
- തക്കാളി സോസ് ആറ് ടീസ്പൂൺ
Learn How To Make :
കാണാത്ത കാളി പച്ചമുളക് ഇഞ്ചി എന്നിവ കൊത്തിയരിയുക. ഇതിലേക്ക് കുരുമുളക് മല്ലിയില പാകത്തിന് ഉപ്പും ചേർത്ത് വയ്ക്കുക. ദോശമാവിൽ പാകത്തിന് ഉപ്പ് ചേർത്ത് കുഴയ്ക്കുക. തവ ചൂടായി ദോശ ഉണ്ടാക്കുക. ഇതിനുമുകളിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിക്കുക. ടൊമാറ്റോ സോസ് ഒഴിക്കുക. ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന പച്ചക്കറി കൂട്ട് വിതറുക. ദോശ ചുരുട്ടുക ചൂടോടെ ഉപയോഗിക്കുക.
Read Also :
ഈസിയായി എഗ്ഗ് കട്ട്ലെറ്റ് ഉണ്ടാക്കാം
ഓട്സ് ദോശ ഇതുപോലെ തായ്യാറാക്കൂ