Easy Dates pickle Recipe

ഈന്തപഴം അച്ചാർ തയ്യാറാക്കാം

Easy Dates pickle Recipe

Ingredients :

  • കുരു കളഞ്ഞ ഈത്തപ്പഴം മുക്കാൽ കിലോ
  • മുളകുപൊടി ഒരു ടേബിൾ സ്പൂൺ
  • പച്ചമുളക് മൂന്നെണ്ണം
  • എണ്ണ നൂറ്റമ്പത് ഗ്രാം
  • ഇഞ്ചി ഒരു കഷണം
  • വേപ്പില 2 തണ്ട്
  • ഉലുവപ്പൊടി അര ടീസ്പൂൺ
  • വിനാഗിരി 150 ഗ്രാം
  • കുരുമുളകുപൊടി അരടീസ്പൂൺ
  • കായപ്പൊടി അര ടീസ്പൂൺ
  • വെളുത്തുള്ളി നാലെണ്ണം
  • ഉപ്പ് പാകത്തിന്
Easy Dates pickle Recipe
Easy Dates pickle Recipe

Learn How To Make :


പച്ചമുളക്, ഇഞ്ചി ,വേപ്പില എന്നിവ എണ്ണയിൽ വഴറ്റിയ ശേഷം കുരുമുളകുപൊടി, മുളകുപൊടി, വെളുത്തുള്ളി, എന്നിവ ചേർത്ത് വേവിക്കണം.പിന്നീട് ഈത്തപ്പഴവും പാകത്തിന് ഉപ്പും ചേർത്ത് 5 മിനിറ്റ് കൂടി വെക്കണം ചൂടാറിയ ശേഷം വിനാഗിരി ചേർക്കണം.

Read Also :

ടൊമാറ്റോ സോസ് ഇങ്ങനെ തയാറാക്കി നോക്കൂ !

വെറും 4 ചേരുവകൾ മാത്രം മതി! ഇത്ര എളുപ്പമായിരുന്നോ ഇതുണ്ടാക്കാൻ