Ingredients :
- വെള്ളരിക്ക ഒരെണ്ണം
- കട്ട തൈര് ഒരെണ്ണം
- തക്കാളി ഒരെണ്ണം
- സവാള ഒരെണ്ണം
- ഉപ്പ് ആവശ്യത്തിന്
Learn How to Make Easy Cucumber Salad Recipe :
ചേരുവകൾ എല്ലാം ഒരേപോലെ ചെറുതായി അരിഞ്ഞ ഒരു കുഴിഞ്ഞ പാത്രത്തിൽ ഇട്ട് തൈര് ഒഴിച്ച് ക്രമീകരിച്ച് തയ്യാറാക്കുക.
Read Also :
പെട്ടന്ന് തന്നെ പുതിന ചട്നി തയാറാക്കാം
കപ്പ കിട്ടുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ