ഈയൊരു തേങ്ങ മുളക് ചട്നി ഉണ്ടെകിൽ ഇഡ്ഡലി/ദോശ കഴിയുന്നതേ അറിയില്ല
Easy Coconut Chatni Recipe
Ingredients :
- തേങ്ങ – അരക്കപ്പ്
- ചെറിയുള്ളി – 3
- പൊട്ടുകടല – ഒരു ടേബിൾസ്പൂൺ
- ചുവന്ന മുളക് – 4
- ഉപ്പ് – ആവശ്യത്തിന്
- താളിക്കാൻ :
- എണ്ണ – ആവശ്യത്തിന്
- കടുക് – 1 സ്പൂൺ
- ഉണക്കമുളക് – 3
- കറിവേപ്പില – 1തണ്ട്
Learn How To Make :
ഏറ്റവും മുകളിൽ പറഞ്ഞ എല്ലാം ചേരുവകളും കൂടി മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക. ശേഷം താളിക്കാനായി ചൂടായ എണ്ണയിൽ കടുക് പൊട്ടിച്ച്, 2 ഉണക്കമുളകും 1 കറിവേപ്പിലയും ചേർത്ത് വറുത്ത് വിളമ്പുക.
Read Also:
ചപ്പാത്തി മടുത്തോ? ഗോതമ്പ് പൊടികൊണ്ട് അടിപൊളി പാലപ്പം ഇതാ!
അരിയുണ്ട ഉണ്ടാക്കാം 5 മിനുട്ടിൽ!