Ingredients :
- തേങ്ങ – 1
- പഞ്ചസാര – 400 ഗ്രാം
- ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്
- നെയ്യ് – 4 ടേബിൾസ്പൂൺ
Learn How To Make :
തേങ്ങ മിക്സിയിൽ നന്നായി ചതച്ചെടുക്കണം.ഒരു ആഴം കുറഞ്ഞ പരന്ന പാത്രത്തിൽ അടുപ്പിൽ വെക്കുക, വെള്ളം ഒഴിക്കുക, തിളച്ചു വരുമ്പോൾ തേങ്ങ ചേർത്ത് ഇളക്കുക. നല്ലപോലെ കുറുകി വരുന്നത് വരെ ഇളക്കുക. ഇനി നെയ്യും ഏലക്കാപ്പൊടിയും ചേർത്ത് നെയ്യ് പുരട്ടിയ പാത്രത്തിൽ പരത്തുക. പാകം ചെയ്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിക്കുക. തണുത്ത ശേഷം കഴിക്കാം.
Read Also :
ചൂടുള്ള കഞ്ഞിക്ക് നാടൻ ചുട്ടരച്ച മുളക് ചമ്മന്തി
കുറച്ച് ചെറുപയർ ഉണ്ടോ? വിശപ്പകറ്റാൻ ഇത് ഒരെണ്ണം കഴിച്ചാൽ മതി!