Easy Coconut and Onion Chutney Recipe

രുചിയൂറും ചട്നി രാവിലെയും ഉച്ചക്കും ഈ ഒരു കറി മാത്രം മതി

Enhance your meal with our Easy Coconut and Onion Chutney recipe. This South Indian favorite, with the perfect blend of coconut and onions, adds a burst of flavor to your dishes. Learn how to make it effortlessly for a tasty accompaniment!

About Easy Coconut and Onion Chutney Recipe :

രാവിലത്തെ ദോശക്കൊ ചപ്പാത്തിക്കോ ഉച്ചത്തെ ചോറിനോ കൂട്ടി കഴിക്കാൻ അടിപൊളി ചമ്മന്തി റെസിപ്പി. ഈ ഒരൊറ്റ ചമ്മന്തി മതി ഒരു ദിവസത്തെ കറി ആയിട്ട്. എല്ലാറ്റിനും അടിപൊളി കോംബോ. ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം.

Ingredients

  • coconut -1/2 cup
  • whole red chillies -5
  • curry leaves -2 sprigs
  • chana dal -1 tbsp
  • shallots -15 -20
  • coconut oil -2 tbsp
  • salt
Easy Coconut and Onion Chutney Recipe
Easy Coconut and Onion Chutney Recipe
  • Water -1/3 cup + 1/4 cup
  • Coriander seeds-1 tsp
  • urad dal -1 tsp
  • coconut oil -1 tsp
  • mustard seeds -1 tsp
  • few curry leaves
  • Asafoetida powder -1/6 tsp

Learn How to Make Easy Coconut and Onion Chutney Recipe :

ആദ്യമായി ഒരു ചീന ചട്ടി ചൂടാക്കി അതിലേക്ക് മേൽ പറഞ്ഞ അളവിൽ കടല പരിപ്പ്, മല്ലി, ഉഴുന്ന്, ഉണക്ക മുളക് എന്നിവ ചൂടാക്കിയെടുക്കുക. അതിലേക്ക് ചുവന്നുള്ളി, കറി വേപ്പില എന്നിവ ചേർത്തും ചൂടാക്കുക. ശേഷം 2 സ്പൂൺ വെളിച്ചെണ്ണ ചേർത്ത് വഴറ്റിയെടുക്കുക. അല്പം ഉപ്പും ചേർക്കാം. ഇതിലേക്ക് അര കപ്പ് നാളികേരവും ചേർത്ത് ചൂടായാൽ ഇറക്കി വെക്കുക അടുപ്പിൽ നിന്ന്. മിക്സിയിൽ അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക. ശേഷം കടുകും കറി വേപ്പിലയും ചേർത്ത് താളിക്കാം.

Read Also :

കറുമുറാ കൊറിക്കാൻ കടല വറുത്തത് തയ്യാറാക്കാം

നെയ്യപ്പം തോറ്റുപോകും രുചിയിൽ പുത്തൻ പലഹാരം