ചോക്ലേറ്റ് മിൽക്ക് ഷേക്ക് റെസിപ്പി
Easy Chocolate Milkshake Recipe
Ingredients :
- പാൽ ഒരു കപ്പ്
- പഞ്ചസാര ഒന്നര കപ്പ്
- കൊക്കോ പൊടി ഒന്നര ടേബിൾസ്പൂൺ
- ചോക്ലേറ്റ് ഐസ്ക്രീം അര കപ്പ്

Learn How To Make :
പാൽ പഞ്ചസാര കൊക്കോ പൗഡർ എന്നിവ മിക്സിയിൽ അടിച്ചെടുത്ത് ചോക്ലേറ്റ് ഐസ്ക്രീം ചേർത്ത് ലഘുവായി ഇളക്കണം. തണുപ്പോടെ ഉപയോഗിക്കാം.
Read Also :
ചൂടോടെ മസാല ചായ ഇങ്ങനെ തയ്യാറാക്കൂ!
കുറഞ്ഞ ചിലവിൽ ബീറ്റ് റൂട്ട് വൈൻ തയ്യാറാക്കാം