Easy Cherupayar Vada Recipe

ചെറുപയർ കൊണ്ട് നല്ല മൊരിഞ്ഞ സൂപ്പർ വട തയ്യാറാക്കാം

Indulge in the simplicity of making Cherupayar Vadas with this easy recipe. Dive into the flavors of these crispy, savory lentil fritters, a delightful South Indian snack that’s quick to prepare and perfect for any occasion.

About Easy Cherupayar Vada Recipe :

പരിപ്പുവടയോ ഉഴുന്നുവടയോ അല്ലാതെ ചെറുപയർ വട കഴിച്ചിട്ടുണ്ടോ. വളരെ ഹെൽത്തി ആയ ഈ സ്നാക്ക് റെസിപ്പി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

Ingredients :

  • ചെറുപയർ 250 ഗ്രാം
  • സവാള രണ്ടെണ്ണം
  • പച്ച മുളക് മൂന്നെണ്ണം
  • ഇഞ്ചി ചെറിയ കഷ്ണം
  • മുളകുപ്പൊടി ഒരു സ്പൂൺ
  • ഗരം മസാല അരസ്പൂൺ
  • പെരുംജീരകം
  • ഉപ്പ് പാകത്തിന്
  • എണ്ണ വറുക്കുവാൻ ആവശ്യത്തിന്
  • കറിവേപ്പില മല്ലിയില രണ്ട് തണ്ട് വീതം
Easy Cherupayar Vada Recipe
Easy Cherupayar Vada Recipe

Learn How to make :

ചെറുപയർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. സവാള, പച്ചമുളക്, ഇഞ്ചി കൊത്തി അരിയുക ഇതിലേക്ക് ചെറുപയർ മിക്സിയിൽ ചതച്ചത് ചേർക്കുക. ഗരം മസാല, മുളകുപൊടി, പെരുംജീരകം, ഉപ്പ്, കറിവേപ്പില, മല്ലിയില ചേർത്ത് കുഴയ്ക്കുക. ഇത് ചെറിയ ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക. ചൂടായ എണ്ണയിൽ ഓരോ ഉരുളകൾ പരത്തി എണ്ണയിൽ വറുത്തെടുക്കുക.

Read Also :

അസാധ്യ രുചിയിൽ അരിനെല്ലി ഉപ്പിലിട്ടത്!

വെറും 3 ചേരുവകൾ കൊണ്ട് രുചികരമായ പക്കോട