Ingredients :
- കോളിഫ്ലവർ മുക്കാൽ കപ്പ്
- കടലമാവ് 2 കപ്പ്
- സവാള ഒരെണ്ണം
- പച്ചമുളക് രണ്ടെണ്ണം
- മല്ലിയില രണ്ട് തണ്ട്
- മുളകുപൊടി ഒരു ടീസ്പൂൺ
- കായം ഒരു നുള്ള്
- ഇഞ്ചി ഒരു കഷണം
- തൈര് ഒരു ടേബിൾ സ്പൂൺ
- ഉപ്പ് പാകത്തിന്
- എണ്ണം മൂന്ന് ടേബിൾ സ്പൂൺ
Learn How To Make :
സവാള ഇഞ്ചി പച്ചമുളക് മല്ലിയില സ്കൂളിൽ ഫ്ലവർ എന്നിവ കുത്തിയ രൂപ ഇതിൽ കടലമാവും മുളകുപൊടി കായം തൈര് ഉപ്പ് എന്നിവ വെള്ളം ചേർത്ത് ദോശ രൂപത്തിൽ കുഴക്കുക. ദോശക്കല്ല് ചൂടായി എണ്ണ തടവി മാവു ഒഴിച്ച് ദോശ ചൂടുക മല്ലിയില ചട്നിയുടെ കൂടെ ഉപയോഗിക്കുക.
Read Also :
ചൂട് ചായക്കൊപ്പം നല്ല ചൂട് പരിപ്പുവട
കൊതിതീരെ കൊറിക്കാവുന്ന മധുരസേവ