Easy cake Batter Recipe

മാവ് പെട്ടെന്ന് പുളിച്ച് പൊങ്ങിവരാൻ ഇതിലും നല്ലൊരു സൂത്രം വേറെയില്ല

Easy cake Batter Recipe

Ingredients :

  • പഞ്ചസാര
  • ഈസ്റ്റ്
  • മൈദ
  • ഉപ്പ്
  • ഓയിൽ
  • വെളുത്തുള്ളി
  • ബട്ടർ
  • വെള്ളം
Easy cake Batter Recipe
Easy cake Batter Recipe

Learn How To Make :

ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ചെറിയ ചൂടുള്ള വെള്ളവും പഞ്ചസാരയും ഈസ്റ്റ് ചേർന്ന് നന്നായിട്ട് കലക്കി എടുക്കുക അതിലേക്ക് മൈദ ചേർത്ത് ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് വീണ്ടും ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം അതിലേക്ക് മൈദ ചേർത്ത് കൊടുത്ത ഒരു സ്പൂൺ കൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് ഓയിൽ കൂടി ചേർത്ത് കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ചു വയ്ക്കുക അതിനുശേഷം ഫ്രിഡ്ജിൽ ഒരു നാലു മണിക്കൂർ റസ്റ്റ് ചെയ്യാനായിട്ട് വയ്ക്കാവുന്നതാണ്.

പിന്നെ നമുക്ക് ഇതൊരു പാത്രത്തിലേക്ക് എടുത്തതിനുശേഷം കൈകൊണ്ട് നന്നായിട്ട് കുഴച്ചു കൊടുക്കുക ചെറുതായിട്ട് കൈ കൊണ്ട് കുത്തിനോക്കുമ്പോഴേക്കും തന്നെ മാവ് പൊങ്ങി വരുന്നത് നിങ്ങൾക്ക് കാണാനാകും. ശേഷം അതിലേക്ക് ബട്ടറില് വറുത്തെടുത്തിട്ടുള്ള വെളുത്തുള്ളി കൂടി ഇതിന്റെ മുകളിലായിട്ട് കൊടുത്തതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഈ മാവ് വെച്ചുകൊടുത്തു ചെറിയ തീയിൽ വേവിച്ചെടുക്കാവുന്നതാണ് നല്ലൊരു കലത്തപ്പം പോലെയോ അല്ലെങ്കിൽ നല്ലൊരു ബ്രഡ് പോലെയൊക്കെ കിട്ടുന്ന ഒന്നാണ് ഈ ഒരു വിഭവം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. നല്ലൊരു ഫ്ലേവർ ഫുൾ ആയിട്ടുള്ള വിഭവമാണത് പുതിയൊരു വിഭവം നമ്മൾ ട്രൈ ചെയ്യുമ്പോൾ ചെറിയ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി.

Read Also :

രാവിലത്തെ തിരക്കിനിടയിൽ എളുപ്പത്തിലുണ്ടാക്കാം അടിപൊളി തോരൻ

എരിവ് ഇഷ്ട്ടപെടുന്നവർക്ക് 10 മിനിറ്റിൽ ഉണ്ടാക്കാം അവൽ കൊണ്ട് എരിവുള്ള സ്നാക്ക്