ഒരൊറ്റ സ്പ്രേ മതി എല്ലാ പൂവും കായ് ആയി മാറും! കൊമ്പൊടിയും വിധം വഴുതന കുലകുത്തി ഉണ്ടാവാൻ ഈ ഒരു സ്പ്രേ മതി!!
Easy Brinjal Cultivation Tricks
Easy Brinjal Cultivation Tricks : ഒരൊറ്റ സ്പ്രേ മതി എല്ലാ പൂവും കായ് ആയി മാറും! ഈ ഒരു സ്പ്രേ ഒന്ന് അടിച്ചു നോക്കൂ! ഇനി വഴുതന പൊട്ടിച്ചു മടുക്കും! കൊമ്പൊടിയും വിധം വഴുതന കുലകുത്തി ഉണ്ടാവാൻ ഈ ഒരു സ്പ്രേ മതി! ഇന്നത്തെ കാലത്ത് എല്ലാവർക്കും സ്വന്തമായി വീടുകളിൽ അടുക്കളത്തോട്ടം ഉള്ളവർ ആയിരിക്കുമല്ലോ. എന്നാൽ ഈ അടുക്കളത്തോട്ടം നിർമ്മിച്ചു കൊടുക്കുക എന്നതിലുപരി അതിൽ നമ്മൾ
നട്ടുപിടിപ്പിക്കുന്ന ചെടികളും പച്ചക്കറികളും നല്ലതു പോലെ വളർന്നു ധാരാളം വിളവെടുപ്പ് നടത്തുക എന്നുള്ളത് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ്. അതിനു പറ്റിയ നല്ലൊരു ടിപ്പ് എന്താണെന്നതിനെക്കുറിച്ച് നോക്കാം.അതിനു വേണ്ടിയുള്ള ഒരു നല്ലൊരു സ്പ്രേ ആണെന്ന് പരിചയ പ്പെടുന്നത്.ഈ സ്പ്രേ അടിച്ചു കൊടുക്കുന്നതിലൂടെ നമ്മുടെ പൂച്ചെടികൾ ആകട്ടെ പച്ചക്കറികൾ ആകട്ടെ പഴവർഗങ്ങളാകട്ടെ
നല്ലതുപോലെ പൂവിട്ട് വിളവെടുപ്പ് നടത്താൻ സാധിക്കുന്നതാണ്. അതിനായിട്ട് വേണ്ടത് നാനോ പൊട്ടാഷ് ആണ്. നമ്മൾക്കെല്ലാവർക്കും അറിയാം ചെടികൾക്ക് ആവശ്യമായ പ്രാഥമിക മൂലകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പൊട്ടാസ്യം. എന്നാൽ നാനോ പൊട്ടാഷ് എന്ന് പറയുന്നത് പ്രോട്ടീനോ ലാക്ടോ ഗ്ലോക്ക്ലേറ്റ് ഫോർമേഷൻ ആണ്. ചെടികളൊക്കെ നട്ട് ഒരു മാസത്തിനുശേഷം ഒരു ലിറ്റർ വെള്ളത്തിൽ 3ml എന്ന
കണക്കിൽ നാനാ പോടാഷ് എടുത്തു സ്പ്രൈ ചെയ്തു കൊടുക്കേണ്ടത് അത്യാവശ്യമാണ്. കീടങ്ങളെ അകറ്റാൻ ഉള്ള കഴിവുള്ളതിനാൽ ഇതുമൂലം കീടബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. മാത്രമല്ല ധാരാളം പെൺ പൂവ് വിരിയാൻ ഉം ഒത്തിരി കീടങ്ങളെ ആകർഷിക്കാനും ഇതിന് ഒരുപാട് കഴിവുണ്ട്. ഇതു മൂലം ധാരാളം പെൺ പൂവ് വിരിയാനും പോളിനേഷൻ നടന്ന പൂവ് കായായി മാറ്റാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Video Credits : PRS Kitchen
Read Also :
ഉണങ്ങിപോയ റോസാകമ്പിൽ, പൂക്കളും മുട്ടുകളും നിറയാൻ കറ്റാർവാഴ കൊണ്ടുള്ള ഈ സൂത്രം ചെയ്ത് കൊടുക്കൂ!
മുരടിച്ച റോസും കാടു പോലെ വളരാൻ തൈരും സവാളയും മതി! ഇനി ഒരു റോസിൽ നൂറോളം പൂക്കൾ വിരിയും