Easy Banana Halwa Recipe

പഴം കൊണ്ട് പെട്ടെന്നു ഹെൽത്തി കറുത്ത ഹൽവ ഉണ്ടാക്കാം

Easy Banana Halwa Recipe

Ingredients :

  • നേന്ത്രപ്പഴം നാലെണ്ണം
  • പഞ്ചസാര ഒരു കപ്പ്
  • തേൻ അരക്കപ്പ്
  • അണ്ടിപ്പരിപ്പ് 15 എണ്ണം
  • ഏലക്കാപൊടി ഒരു ടീസ്പൂൺ
  • വെള്ളം ഒരു കപ്പ്
Easy Banana Halwa Recipe
Easy Banana Halwa Recipe

Learn How To Make :


അണ്ടിപ്പരിപ്പ് ചെറിയ കഷണങ്ങളായി നുറുക്കി ഇത്തിരി നെയ്യിൽ വറുത്തെടുക്കണം. നേന്ത്രപ്പഴം ഉരച്ച ശേഷം നെയ്യിൽ വയറ്റിയെടുക്കണം. ഒരു പാത്രത്തിലെ വെള്ളത്തിൽവഴറ്റിയ നേന്ത്രപ്പഴം പഞ്ചസാര എന്നിവയിട്ട് വേവിക്കണം. എന്തു കഴിഞ്ഞാൽ അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇളക്കണം.പിന്നീട് പുരട്ടിയ പാത്രത്തിൽ ഒഴിച്ച് ചൂടാറുമ്പോൾ ഉപയോഗിക്കാം.

Read Also :

റവ കൊണ്ട് ഒരു വട ഉണ്ടാക്കാം

മധുരപ്രേമികളുടെ ഇഷ്ട പലഹാരം