Easy Bakery Cookies Recipe

ബേക്കറി രുചിയിൽ അടിപൊളി കുക്കീസ്

Easy Bakery Cookies Recipe

Ingredients :

  • മൈദ 250 ഗ്രാം
  • പഞ്ചസാര 100 ഗ്രാം
  • മുട്ട 1 എണ്ണം
  • ബട്ടൻ 100 ഗ്രാം
  • പാല് കാൽ കപ്പ്
  • സോഡാപ്പൊടി അര ടീസ്പൂൺ
  • എണ്ണ വറക്കാൻ ആവശ്യത്തിന്
Easy Bakery Cookies Recipe
Easy Bakery Cookies Recipe

Learn How To Make :


മൈദ പഞ്ചസാര മുട്ട ബട്ടർ സോഡാപ്പൊടി എന്നിവ പാൽ ചേർത്ത് ചപ്പാത്തി പരത്തുത്തിൽ കുഴയ്ക്കുക. ഇത് ചെറിയ ചെറിയ ഉരുളകളാക്കുക. ഓരോ ഉരുള എടുത്ത് കൈയിൽ വെച്ച് ചെറുതായി പരത്തി നടുക്ക് ദ്വാരം ഇടുക. ഉഴുന്നുവട രൂപത്തിൽ ഉണ്ടാക്കുക ഇത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക.

Read Also :

നാവിലിട്ടാൽ അലിഞ്ഞുപോകുന്ന പാൽ പുഡ്ഡിങ്

കിടിലൻ രുചിയിൽ പനീർ പക്കോഡ