Easy Avil Sharkara Nanachath Recipe

അവിൽ ശർക്കര നനച്ചത് റെസിപ്പി

Easy Avil Sharkara Nanachath Recipe

Ingredients :

  • അവിൽ അരക്കിലോഗ്രാം
  • ശർക്കര 100 ഗ്രാം
  • തേങ്ങ ഒരു മുറി
 Easy Avil Sharkara Nanachath Recipe
Easy Avil Sharkara Nanachath Recipe

Learn How To Make :


ശർക്കര ചീകിയെടുത്ത് തേങ്ങ ചിരകിയതും അവിലുമായി കൂട്ടിയിളക്കി നന്നായി തിരുമ്മി യോജിപ്പിക്കുക.

Read Also :

കാരറ്റ് കേക്ക് റെസിപ്പി

ഓറഞ്ച് ജ്യൂസ് റെസിപ്പി