Easy and Tasty Moru Curry

ചേരുവകളെല്ലാം ചേർത്ത് മിക്സിയിൽ ഒരൊറ്റ കറക്കം, സിമ്പിൾ വെറൈറ്റി മോര് കറി

Easy and Tasty Moru Curry

Ingredients :

  • വെണ്ടക്ക
  • തുവര പരിപ്പ്
  • പൊന്നി അരി
  • പച്ചമുളക്
  • വെള്ളുത്തുള്ളി
  • ചെറിയ ഉള്ളി
  • കായ പൊടി
  • തൈര്
  • തേങ്ങ
  • ചെറിയ ജീരകം
  • ഉലുവ പൊടി
  • നല്ലെണ്ണ
  • ഉഴുന്ന് പരിപ്പ്
  • മഞ്ഞൾ പൊടി
  • കടുക്
  • ഉണക്ക് മുളക്
  • കറിവേപ്പില
Easy and Tasty Moru Curry
Easy and Tasty Moru Curry

Learn How To Make :

വെണ്ടയ്ക്ക നമ്മൾ ഇവിടെ 10 എണ്ണം ആണ് എടുത്തിരിക്കുന്നത്. നല്ലപോലെ കഴുകി ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞെടുക്കുക. ഒരു മിക്സി ജാറിൽ അര ടേബിൾസ്പൂൺ തുവര പരിപ്പും 1 ടേബിൾ സ്പൂൺ പൊന്നി അരിയും ഇടുക. അതിലേക്ക് 3 പച്ചമുളക്, 2 ചെറിയ ഉള്ളി, 1 കഷണം ഇഞ്ചി, 2 വെളുത്തുള്ളി, 3 ടേബിൾസ്പൂൺ തേങ്ങ, അര ടേബിൾസ്പൂൺ ജീരകം, 3 കറി വേപ്പില എന്നിവ ചേർത്ത് കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ എന്ന ഒഴിച്ച് വെണ്ടയ്ക്ക വാറ്റിയെടുക്കുക, ഇതിലേക്ക് മഞ്ഞപ്പൊടിയും ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക.ഇതിലേക്ക് 1 കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കുക. തൈര് പുളിക്കനുസരിച്ച് ചേർക്കുക. തൈര് ചേർത്താൽ അധികം തിളപ്പിക്കരുത്. അധികം 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക, അര ടേബിൾസ്പൂൺ കടുക്, ഉലുവ, കുറച്ച് ഉണങ്ങിയ മുളക്, കുറച്ച് കറിവേപ്പില, 5 ചെറിയ ഉള്ളി എന്നിവ ചേർത്ത്നന്നായി മൂപ്പിക്കുക. ഇത് കറിയിലേക്ക് താളിക്കുക.

Read Also :

ബീഫ് കറി ഇതുപോലെ ഒന്ന് വെച്ചു നോക്കൂ! ഇതിന്റെ രുചി ഒരിക്കലും മറക്കില്ല

ഇങ്ങനെ ഉപ്പിലിട്ടാൽ അമ്പഴങ്ങ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കും!