Ingredients :
- ആപ്പിൾ നാലെണ്ണം
- ഉണക്കമുന്തിരി (ചുവന്നത്) രണ്ട് ടേബിൾ സ്പൂൺ
- പഞ്ചസാര ചൂടാക്കി ബ്രൗൺ നിറമാക്കിയത് 8 ടേബിൾസ്പൂൺ
- ചെറുനാരങ്ങ നീര് ഒരു ടീസ്പൂൺ
- കറുവപ്പട്ട പൊടിച്ചത് ഒരു ടേബിൾ സ്പൂൺ
Learn How To Make :
മുന്തിരി നാല് ടേബിൾ സ്പൂൺ വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടുവച്ച് കുതിർക്കണം. ആപ്പിൾ തൊലി കളഞ്ഞരിഞ്ഞ് മുന്തിരിങ്ങയും കുതിരാനുപയോഗിച്ച വെള്ളവുമായി ചേർക്കണം. എന്നിട്ട് കറുവപ്പട്ടപപൊടി നാരങ്ങാനീര് ചൂടാക്കിയ പഞ്ചസാര എന്നിവയുമായി ചേർത്ത് യോജിപ്പിക്കണം. ശേഷം വെണ്ണപുരട്ടിയ ബേക്കിംഗ് ട്രൈയിൽ ഒഴിച്ച് ഓവനിൽ 45 ഡിഗ്രിയിൽ 15 മിനിറ്റ് ബേക്ക് ചെയ്യണം.
Read Also :
എളുപ്പത്തിലൊരു ടേസ്റ്റി ഷാർജ ഷേക്ക് റെസിപ്പി
ചോക്ലേറ്റ് മിൽക്ക് ഷേക്ക് റെസിപ്പി