എളുപ്പത്തിലൊരുക്കാം ഒരു കിടിലൻ പാന്‍ കേക്ക്
Easy and Perfect Pan cake Recipe
Ingredients:
- ഗോതമ്പുമാവ് 250 ഗ്രാം
- മുട്ട രണ്ടെണ്ണം
- പഞ്ചസാര പാകത്തിന്
- എണ്ണ 5 ടീസ്പൂൺ
Learn How To Make:
മാവ് മുട്ട പഞ്ചസാര എന്നിവ വെള്ളം ചേർത്ത് കുഴയ്ക്കുക. പാൻ ചൂടായാൽ എണ്ണ തടവി ഒരു തവി മാവ് ഒഴിച്ചു ദോശ രൂപത്തിൽ പരത്തുക. രണ്ടുവശവും ചുട്ടെടുക്കുക. ഇതുപോലെ മുഴുവനും ചുട്ടെടുക്കുക. ചൂടോടെ ഉപയോഗിക്കുക.
Read Also:
നല്ല പൂവ് പോലുള്ള പാലട തയ്യാറാക്കാം
ഹോട്ടൽ രുചിയിൽ തൈര് രസം തയാറാകാം